ഹാർട്ട് ബ്ലോക്ക് കുറിച്ച് ഇത്തരത്തിലുള്ള സംശയങ്ങൾ എല്ലാവരിലും ഉള്ളതാണ് ?ഉത്തരം ഇതാ!

നാട്ടിലുള്ള മിക്കവരുടെയും ഒരു തെറ്റിദ്ധാരണയാണ് കഴിഞ്ഞാൽ ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപ്പാസ് ചെയ്യുക മാത്രമാണ് ഒരു വഴി എന്നുള്ളതാണ് എല്ലാവരുടെയും ഒരു തെറ്റിദ്ധാരണ. ഈ തെറ്റിദ്ധാരണ മാറ്റി കളയുന്ന കുറച്ചു കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. ഹാർട്ട് ബ്ലോക്ക് ഉള്ള എല്ലാ ആളുകളെയും എടുത്തു നോക്കുകയാണെങ്കിൽ അതിൽ 90 ശതമാനം ആളുകൾക്കും മരുന്നു മാത്രം മതിയാകും രണ്ടു മൂന്നു കാരണങ്ങൾ വിശദീകരിക്കുന്നു.

ആൻജിയോഗ്രാം ചെയ്തു നോക്കുമ്പോഴാണ് ബ്ലോക്ക് എത്ര ശതമാനമാണ് എന്ന് എത്ര എണ്ണം ഉണ്ട് എന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം അറിയുന്നത്. ഇതിനുപയോഗിക്കുന്ന ടെസ്റ്റിന് ആൻജിയോഗ്രാം എന്നുപറയുന്നത് അതുകഴിഞ്ഞ് ബ്ലോക്ക് കൂടുതലോ അല്ലെങ്കിൽ അതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ മാത്രമാണ് ബ്ലോക്ക് മാറ്റുന്നതാണ് ആൻജിയോപ്ലാസ്റ്റി എന്ന് പറയുന്നത്. ബ്ലോക്കുകളുടെ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Every block of 10 to 70 per cent needs only medicine once the patient is diagnosed with block after an giogram. If the block is lying in a very small blood vessel, the medicine alone is enough, even if it is 90 per cent. The doctor explains the treatments that can be sorted by blocks like this. The doctor also explains very clearly that angiogram or bypass should be done in such blocks. The doctor explains what types of blocks are converted by medicines, giving relief to many people’s doubts.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.