ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ ഇല്ലാതെയും വരാം!

ദൈവത്തിൻറെ രാജ്യം എന്ന് പറയപ്പെടുന്ന കേരളത്തിൽ ഇന്ന് ഹൃദ്രോഗത്തിന് എണ്ണം വളരെയധികം കൂടി കൊണ്ടു വരികയാണ്. സാധാരണ ഒരു അസുഖത്തിന് ചികിത്സയെക്കുറിച്ച് ആലോചിക്കുമ്പോൾ ലക്ഷണങ്ങൾ കുറയ്ക്കുക രോഗം വരാതിരിക്കാൻ ഉള്ള സാധ്യത വർദ്ധിപ്പിക്കുക മരണസാധ്യത കുറയ്ക്കുക. എന്നാൽ ഹൃദയത്തിന് അസുഖങ്ങൾ വരുമ്പോൾ നമ്മൾ സാധാരണ കാണാറ് നെഞ്ചുവേദന പ്രത്യേകിച്ച്.

എന്തെങ്കിലും ഒരു ആയാസം വരുമ്പോൾ ശ്വാസം മുട്ടൽ ക്ഷീണം ഇതൊക്കെയാണ് സാധാരണ കാണാറ്. ഇതിനെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകൾക്കും നല്ല അവഗാഹം ഉണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഇല്ലാതെയും ഹാർട്ട് അറ്റാക്ക് വരാറുണ്ട്. ഒരു റെഗുലർ ചെക്കപ്പിന് ഇടയിലെ അല്ലെങ്കിൽ മറ്റെന്തെങ്കിലും ടെസ്റ്റ് ചെയ്യുന്നുണ്ടല്ലോ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഇല്ലാതെയും ഹാർട്ടറ്റാക്ക് നമ്മൾ കണ്ടെത്താറുണ്ട്.  ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

And how to treat these types of patients. The doctor also explains what nearby treatment is needed. Most heart attacks are characterized by symptoms, but we find certain attacks without being searched, and one of the first doubts for such patients is why they are simply turned into an intensive care patient without any symptoms. This is something of great importance. The first thing to do is to understand the affairs of these patients. Because treatments can only be done and the doctor answers these kinds of doubts.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.