ഹാർട്ടിലെ ബ്ലോക്കും അടിഞ്ഞുകൂടിയ കൊളസ്ട്രോളും എങ്ങനെ മാറ്റിയെടുക്കാം എന്ന് നിങ്ങൾക്കറിയാമോ?

നമ്മുടെ നാട്ടിൽ ഹാർട്ട് ബ്ലോക്ക് ഉള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ബ്ലോക്കിന് ചികിത്സ ആയിട്ട് ബൈപ്പാസ് ഓപ്പറേഷൻ പലര്ക്കും വേണം എന്നു പറയാറുണ്ട്. ഹലോ ഹോസ്പിറ്റലിൽ നിന്നും ബൈപ്പാസ് ഓപ്പറേഷൻ വേണമെന്ന് പറയുമ്പോൾ അതിനെ പേടിച്ച് ആ ചികിത്സ ചെയ്യാതെ വേറെ പല അശാസ്ത്രീയമായ ചികിത്സകൾക്കും പോയി ആരോഗ്യം നഷ്ടപ്പെടുത്തി തിരിച്ചുവരുന്ന ആളുകളെ നമ്മൾ ധാരാളം കാണാറുണ്ട്. ഇത്തരം ആളുകൾക്ക് വേണ്ടിയിട്ട് ബൈപ്പാസ് കൂടാതെ.

ആൻജിയോപ്ലാസ്റ്റി യിലൂടെ തന്നെ ബ്ലോക്കുകൾ മാറ്റുന്നത് എങ്ങനെ എന്ന് എന്നതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്. ഇങ്ങനെ ബ്ലോക്കുകൾ ഉള്ള ആളുകളിൽ ബ്ലോക്കുകളുടെ എണ്ണം കൂടുമ്പോൾ ഇങ്ങനെയുള്ള അവസ്ഥയിലാണ് പലപ്പോഴും ഡോക്ടർമാർ ബൈപ്പാസ് സർജറി വേണമെന്ന് പറയുന്നത്. ഇതിനർത്ഥം ബൈപാസ് ചെയ്യുമ്പോൾ അവർക്ക് നൂറിൽ നൂറ് ശതമാനവും റിസൾട്ട് ലഭിക്കുന്നു എന്നുള്ളതല്ല.

ഇന്നത്തെ കാലത്തെ ആധുനിക രീതിയിലുള്ള പല രീതിയിൽ എക്യുമെൻസ് കളും ഉപയോഗിച്ചുകൊണ്ടാണ് ഈ ചികിത്സാ ചെയ്യുന്നത് ഇതിന് മൂന്നുതരം രീതികളാണ് ഉള്ളത് ഇത് രീതികളെ കുറിച്ച് ഡോക്ടർ വിശദമായി തന്നെ വിശദീകരിക്കുന്നു. രോഗിയുടെയും കൂടെയുള്ളവരുടെ യും പായസം ബോധത്തോടുകൂടി മാത്രമാണ് ബൈപ്പാസ് സർജറി ചെയ്യുന്നത്.

ബൈപ്പാസ് സർജറി ചെയ്യാതെ ആ ശാസ്ത്രീയമായ ചില ചികിത്സാരീതികൾ ഇലേക്ക് ചെന്ന് ചാടുന്നതിനു മുൻപ് തന്നെ ആൻജിയോപ്ലാസ്റ്റി എന്നുപറയുന്ന ഒരു മെത്തേഡ് ഉണ്ട് ഇതിനെ കുറിച്ചാണ് ഡോക്ടർ വളരെ വിശദമായി വിശദീകരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.