ഹാർട്ട് അറ്റാക്ക് വരുവാനുള്ള കാരണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും ഡോക്ടർ വിശദീകരിക്കുന്നു

ഹാർട്ട് അറ്റാക്ക് എന്നുപറയുന്നത് ഹാർട്ടിലെ നോർമലായി പമ്പുചെയ്യുന്ന ഹാർട്ട് ഒരു ഭാഗം ഡാമേജ് ആകുന്നതാണ്. നോർമൽ ആയിട്ട് ഹാർട്ട് ലേക്ക് മൂന്ന് മേജർ രക്തധമനികൾ ആണ് രക്തം സപ്ലൈ ചെയ്യുന്നത്. ഈ രക്തധമനികൾ വളരെ ചെറുതാണ്. അഞ്ചോ ആറോ മില്ലിമീറ്റർ സൈസ് ഉണ്ടാവുകയുള്ളൂ. നമ്മൾ ഭക്ഷണത്തിൽ കൂടുതൽ കൊഴുപ്പും ഉപയോഗിക്കുമ്പോൾ ഈ കൊഴുപ്പ് എല്ലാം അതിൽ അടഞ്ഞ് അതിൽ ബ്ലോക്ക് വരുവാൻ സാധ്യത ഉണ്ട്. ഈ ബ്ലോക്ക് വരുമ്പോളാണ് രക്തം പോകാത്തതുകൊണ്ട് ഈ രക്തധമനികൾ അടഞ്ഞു പോകുന്നതുകൊണ്ടാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ഇതു വളരെ കടുത്ത ഒരു രോഗമാണ്. ഹാർട്ട് അറ്റാക്ക് വന്നിട്ട് അതിനു ചികിത്സിക്കുന്നതിനേക്കാൾ എങ്ങനെ വരാതിരിക്കാം എന്ന് പ്രതിരോധിക്കുന്നതാണ് ഏറ്റവും പ്രധാനം അതിൽ ചില കാര്യങ്ങൾ നമ്മുടെ ലൈഫ് സ്റ്റൈൽ അതായത് നമ്മുടെ ജീവിത രീതി അത് മാറ്റിയേ പറ്റൂ. ജീവിത രീതി മാറ്റുവാൻ ഏറ്റവും പ്രധാനം ചെറുപ്പത്തിൽ തന്നെ പലരും പുകവലി തുടങ്ങാറുണ്ട് ഒരിക്കലും പുകവലിക്കരുത് പുകവലി ഇതിന് ഏറ്റവും ഗുരുതരമായ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്.  ചികിത്സിക്കുന്ന വരെ ശരിയായ തോതിൽ മരുന്ന് കഴിക്കുന്നു ഉണ്ടാവുകയില്ല കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

English Summary :  Smoking is the main cause of heart attack. So if smoking has it, give it up. If you don’t, it should never start. A second major cause is high blood pressure. Many people do not know that hypertension causes high blood pressure. Those who know will not treat it properly.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.