ഹാർട്ട് അറ്റാക്ക് വന്നവർക്ക് വീണ്ടും ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ എന്തുചെയ്യണം

മരുന്നിനെയും ഓപ്പറേഷൻ റെയും കുറവ് കൊണ്ടാണോ പ്രഷറും ഷുഗറും കൊളസ്ട്രോളും ഹാർട്ട് അറ്റാക്കും ഒക്കെ ഉണ്ടാകുന്നത് അല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം പിന്നെ എന്തിനാണ് ഈ രോഗങ്ങൾക്കായി നമ്മൾ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കുന്നത് എന്തുകൊണ്ടാണ് മരുന്ന് ഓപ്പറേഷൻ കൊണ്ട് ഇത്തരം രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്തത്. മരുന്നുകൾ കിഡ്നിയുടെ യും കരളിനെയും ജോലി ജോലിഭാരം കൂട്ടും എന്ന് നമുക്ക് അറിയാം എന്നാലും കിഡ്നി രോഗിയും കരൾ രോഗിയും പലതരം മരുന്നുകൾ ആണ് കഴിക്കുന്നത്.

ഇതിലെ ശാസ്ത്രം എന്താണ്. ഇന്നത്തെ ചികിത്സാരീതിയിൽ മാറ്റം അനിവാര്യം ആണോ. ഹാർട്ട് അറ്റാക്ക് വരുവാൻ സാധ്യത ഉണ്ട് എന്ന് എങ്ങനെ പരിശോധനയിലൂടെ കണ്ടുപിടിക്കാം പരിശോധനയിൽ ഹാർട്ട് അറ്റാക്ക് സാധ്യത കണ്ടാൽ എന്തു ചെയ്യണം മരുന്നുകളുടെയും ആൻജിയോഗ്രാഫി ആൻജിയോപ്ലാസ്റ്റി ബൈപ്പാസ് തുടങ്ങിയ ഓപ്പറേഷനു കളുടെയും അപകടസാധ്യതകൾ എന്തൊക്കെയാണ് ഹാർട്ട് അറ്റാക്ക് ഇൽ നിന്ന് രക്ഷപ്പെട്ട വർക്ക് സ്റ്റാൻഡും ബൈപ്പാസ് പോലുള്ള ഓപ്പറേഷനുകൾ ചെയ്താൽ.

വീണ്ടും ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത കുറയുമോ ഇത്തരം ഓപ്പറേഷനുകൾ ചെയ്യാതിരുന്നാൽ ഹാർട്ട് അറ്റാക്ക് മൂലമുള്ള മരണസാധ്യത കൾ കൂടുമോ ജീവിതശൈലി ഉത്തമമാകുന്നു അതിലൂടെ രക്തക്കുഴലിലെ ബ്ലോക്കുകൾ മാറ്റി ഹൃദയത്തിൻറെ ആരോഗ്യം വീണ്ടെടുക്കുവാനും ജീവിതശൈലി രോഗങ്ങൾക്കായി കഴിക്കുന്ന മരുന്നുകൾ കുറച്ചുകൊണ്ടുവന്ന് നിർത്തുവാനും എങ്ങനെ സാധിക്കും.

ഹാർട്ട് അറ്റാക്ക് വന്നവർക്ക് വീണ്ടും ഹാർട്ട് അറ്റാക്ക് ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യണം ഇത്തരം കാര്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കി തരുവാൻ സാധിക്കുന്നത്. വീഡിയോ കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.