മുടിയുടെ സംരക്ഷണത്തിന് ഈ പത്തു കാര്യങ്ങൾ മാത്രം ചെയ്താൽ മതി നിങ്ങളുടെ മുടി നീളത്തിൽവളരും

ഉറപ്പായും മുടി തഴച്ചു വളരും ഇതിൽ പറയുന്ന 10 കാര്യങ്ങൾ ചെയ്താൽ. തുമ്പുകെട്ടിയിട്ട മുട്ടോളം വളർന്നു നീണ്ടുകിടക്കുന്ന മുടിയാണ് പണ്ടത്തെ പെൺകുട്ടികളുടെ പ്രധാന ആകർഷണം എങ്കിൽ ഇന്ന് അതൊക്കെ മാറി അല്ലെങ്കിൽ കാലം മാറ്റി എന്നും പറയാം. ഫാഷൻറെ പേരിൽ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചെങ്കിലും ചിലർക്ക് ജീവിത രീതികൊണ്ട് വളരാത്തത് ആണ് പ്രശ്നം. കൊഴിയുന്നതിന് അനുസരിച്ച് മുടി വളർന്നിരുന്നു വെങ്കിൽ എളുപ്പമുള്ള കുറയും മുടി തഴച്ചു വളരുവാനും നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി എന്നും ഈ 10 കാര്യങ്ങൾ ശീലിച്ചാൽ.

ആരോഗ്യവും കരുത്തും ഉള്ള മുടി ലഭിക്കും ഭക്ഷണത്തിൽ മുടിയുടെ വളർച്ചയിൽ കാര്യമായ പങ്കുണ്ട് ഇലക്കറികൾ ബീൻസ് ചെറിയ മീനുകൾ ചിക്കൻ എന്നിവ മുടിക്ക് വേണ്ട പ്രധാന പോഷക ആഹാരങ്ങൾ ആണ്. ഇവ ധാരാളം ഉൾപ്പെടുത്തുവാൻ ശ്രമിക്കുക പ്രോട്ടീൻ കൊണ്ട് നിർമിതമായ മുടിയുടെ നിലനിൽപ്പിന് പ്രോട്ടീൻ ധാരാളം ലഭിക്കേണ്ടതുണ്ട് പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാം. ശിരോ ചർമത്തിന് മസാജ് വിരൽ അഗ്രം വെച്ച ശിരോചർമം നന്നായി മസാജ് ചെയ്യുക.

ചൂട് ആക്കിയ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ഏറ്റവും ഉത്തമം. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടി തഴച്ച് വളരുവാൻ കാരണമാവുകയും ചെയ്യും. മുടി വെട്ടാനും മറക്കരുത് മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നത് ശീലമാക്കണം ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നത് തടയുകയും ചെയ്യും ഇതുവഴി മുടി വളരുകയും ചെയ്യും അതേസമയം മുടി കൂടുതൽ വെട്ടാതെ യും.

ഇടവേളകളില്ലാതെ അടിക്കടി വെട്ടുകയോ ചെയ്യരുത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.