മുടിയിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനെ ബ്യൂട്ടിപാർലറിൽ ലഭിക്കുന്ന ഹെയർ സ്പാ വീട്ടിൽ തന്നെ തയ്യാറാക്കാം….

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെയാണ് ഹെയർ സ്പാ ട്രീറ്റ്മെൻറ് ചെയ്തെടുക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ആദ്യം തന്നെ നമുക്ക് ഒരു ഓയിൽ തയ്യാറാക്കി എടുക്കുകയാണ് വേണ്ടത് അതിനുവേണ്ടി ഒരു ബൗളിൽ എടുക്കുക അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കാസ്റ്റർ ഓയിൽ ചേർത്ത് കൊടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ ചേർത്ത് ഏകദേശം രണ്ടു മണിക്കൂർ വെയിലത്ത് വെച്ച് ഒന്ന് ചൂടാക്കി എടുക്കേണ്ടതാണ്.

ആ സമയത്ത് നമുക്ക് തലയിൽ ഇടുന്നതിനു വേണ്ടി ഒരു പാക്ക് തയ്യാറാക്കി എടുക്കേണ്ടതാണ് അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് കറിവേപ്പില ,മൂന്ന് ടേബിൾസ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനീഗർ എടുക്കുന്നുണ്ട്. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് അൽപം വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക അതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Let’s put it away now take water into a glass and add a tablespoon of green tea or tea or green tea bag and leave it that way for a while. The first thing we need to do is massage our heads, add the cast royal we’ve prepared earlier and massage the oil on our heads. Massage and keep it for an hour. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.