മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ പ്രകൃതി തരുന്ന ചില മാർഗ്ഗങ്ങൾ

നിങ്ങൾ മുടി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ ആണോ മുടികൊഴിച്ചിൽ താരൻ അകാലനര ഇങ്ങനെയുള്ള പ്രശ്നങ്ങൾ എന്തുമാകട്ടെ നമുക്ക് പ്രകൃതിയിൽ നിന്ന് തന്നെ പോംവഴികൾ കണ്ടെത്താവുന്നതാണ്. ആദ്യം തന്നെ എല്ലാം കെമിക്കലുകളും നമുക്ക് വേണ്ടെന്നു വയ്ക്കാം. മനുഷ്യ ശരീരത്തിന് ആവശ്യമായ കാൽസ്യം വൈറ്റമിൻ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് പോലെ നമ്മുടെ മുടിക്ക് ആവശ്യമായ നമ്മൾ നേരിട്ട് തന്നെ കൊടുക്കണം. ഇതിനായി നമ്മൾ പ്രകൃതിദത്തമായ ഷാംപൂ കണ്ടീഷണർ മോയ്സ്ചറൈസർ ഒക്കെ വീട്ടിൽ തന്നെ ചെയ്തു വയ്ക്കാവുന്നതാണ്.

ചെറുപയർ ഷാംപൂ- ചെറുപയർപൊടി മാർക്കറ്റിൽ ലഭ്യമാണ് എന്നാൽ ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നതാണ്. 100 ഗ്രാം ചെറുപയർ മിക്സിയുടെ കുടിക്കുന്ന ജാലിക നല്ലതുപോലെ പൊടിച്ച് ഒരു കണ്ടെയ്നർ സൂക്ഷിക്കാവുന്നതാണ്. ഒട്ടും ഈർപ്പം ഇല്ലാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക. ഉപയോഗിക്കേണ്ടവിധം ആഴ്ചയിൽ രണ്ടു പ്രാവശ്യം രണ്ടു സ്പൂൺ ചെറുപയർ പൊടി അര ഗ്ലാസ് വെള്ളത്തിൽ കലക്കി അരിച്ചെടുക്കുക. ഈ വെള്ളം തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക.

പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഓയിൽ കണ്ടീഷണർ- വലിയ ഒരു തണ്ട് കറ്റാർവാഴ രണ്ടായി പിളർന്ന് അതിലേക്ക് കുറച്ചു ഉലുവ വിതറി കറ്റാർവാഴ തണ്ട് അടച്ച് ഒരു രാത്രി മാറ്റിവയ്ക്കുക. പിറ്റേന്ന് മുളച്ചിരിക്കുന്നു ഉലുവയിൽ കറ്റാർവാഴയുടെ ചെല്ലും ചുരണ്ടി എടുക്കുക. 100% ശുദ്ധമായ വെളിച്ചെണ്ണയിൽ ഈ ഉലുവ കറ്റാർവാഴ മിശ്രിതവും രണ്ടു തണ്ട് കറിവേപ്പിലയും ഒരുപിടി തുളസിയിലയും.

മൂന്നുനാലു യൂക്കാലി ഇല ചേർത്ത് നല്ലതുപോലെ കാച്ചി ചൂട് മാറിയശേഷം അരിച്ച് ചില്ല് കുപ്പിയിൽ സൂക്ഷിക്കുക. ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.