മുടികൊഴിച്ചിൽ ആണോ നിങ്ങളുടെ പ്രശ്നം! ഒരൊറ്റ ദിവസം ഇങ്ങനെ ചെയ്താൽ താരനും മുടികൊഴിച്ചിലും ഉണ്ടാവുകയില്ല

മുടികൊഴിച്ചിൽ ഇന്നത്തെക്കാലത്ത് സ്ത്രീപുരുഷഭേദമന്യേ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നല്ല മുടി ഉണ്ടായിരുന്നു വർക്ക് പോലും ക്രമേണ മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥ ഇതിനായി പല ചികിത്സകളും തേടി നടക്കുന്നവർ ചില്ലറയല്ല. പെണ്ണിൻറെ സൗന്ദര്യം തന്നെ മുടിയാണെന്ന് കേട്ടുവളർന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ടിവി തുറന്നാൽ പരസ്യങ്ങൾ ഏറിയും മുടി തഴച്ചു വളരാൻ വളരുവാനുള്ള ഉൽപ്പന്നങ്ങളുടെ താണ്.

ഇതൊക്കെ കേട്ടും കണ്ടും വളരുന്ന തലമുറയ്ക്ക് മുടി യോടുള്ള പ്രണയം വീണ്ടും കൂടുകയേ ഉള്ളൂ. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം പലതും പരീക്ഷിച്ചിട്ടും മുടി വളരുന്നില്ല പരാതിയാണ് പലർക്കും. ദിവസവും പല്ലു തേക്കുന്നത് പോലെ തന്നെ ദിവസവും മുടി ചെയ്യുന്നതും പ്രധാനമാണ്. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും ദിനംപ്രതി പിന്തുണ രണ്ടാം മുടി സംരക്ഷണം ദിനചര്യയുടെ കൂടിയാണ് ഇത്.

നീണ്ട ഇടതൂർന്ന മുടി എന്നൊക്കെ പറയാൻ കൊള്ളാം ഇതൊക്കെ വളരുക കൂടി വേണ്ട. ഭൂരിഭാഗം ഇന്നത്തെ കാലത്ത് പെൺകുട്ടികളുടേയും പരാതിയാണ് ഇത്. മുടി ചെറുതായി വെട്ടി ബോയ് കട്ട് ടൈപ്പിംഗ് നടക്കുന്ന പെൺകുട്ടികൾ മാത്രമല്ല. മുടി നീട്ടിവളർത്തി സ്റ്റൈലിഷായി കൊണ്ടു നടക്കുന്നവരും ഇന്നുണ്ട്. മുടി വളരുന്നതിന് ആയി പരസ്യങ്ങളിൽ കാണിച്ച് എണ്ണകൾ എല്ലാം മാറിമാറി പരീക്ഷിച്ചിട്ടും മുടിവളരുന്ന ഇല്ലല്ലോ എന്ന പരാതിയും ആണ് വരുന്നത്.

അത്തരക്കാർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെ പറയുന്നു. ഒരൊറ്റ ദിവസം ഇങ്ങനെ ചെയ്തു ഒരൊറ്റ മുടി പോലും കൊഴിയാതെ നല്ല നീണ്ട മുടി ലഭിക്കുന്നതിനായി ഇത്തരം വിദ്യകൾ പരീക്ഷിക്കാവുന്നതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.