മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവർ ആണെങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം..

ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നത്. മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ അത് ആദ്യം ശ്രദ്ധിക്കേണ്ടത് മുടികൊഴിച്ചിൽ ഉണ്ടാകുന്ന കാരണങ്ങളും അതിനെ എങ്ങനെയാണ് പ്രതിവിധി സാധിക്കുക എന്നത് തന്നെയാണ്. സാധാരണ 100 മുതൽ 150 മുടി വരെയാണ് ഒരു ദിവസത്തിൽ മുടി കൊഴിയാൻ സാധ്യതയുള്ളത്. എന്നാൽ അതിലും കൂടുതൽ കഴിയുകയാണെങ്കിൽ മുടിയുടെ ആരോഗ്യത്തെ വളരെ ദിവസം ദോഷകരമായി ബാധിക്കുന്ന കാര്യം തന്നെയാണ്.

ഇതിനെയാണ് മുടികൊഴിച്ചിൽ സാധാരണയായി കണക്കാക്കുന്നത്. നമ്മുടെ മുടി കൊഴിച്ചിൽ മൂന്നുതരത്തിലാണ് തരംതിരിച്ചിരിക്കുന്നത്. നമ്മുടെ ശരീരത്തിലെ ശരീരഭാഗത്തെ മുടിയാണ് കൂടുതലായി കൊഴിയുന്നത് എങ്കിൽ അതിന് ആൺ പെൺ കഷണ്ടി എന്നും നമ്മുടെ ശരീര ഭാഗത്തിലെ മുഴുവനായി കഴിയുകയാണെങ്കിൽ അതിനെ കഷണ്ടി എന്നാണ് പറയുന്നത്. ശരീരത്തിലെ മൊത്തം മുടി കൊഴിഞ്ഞു പോവുകയാണെങ്കിൽ അതിനെ സർവ്വ കഷണ്ടി എന്നാണ് പറയുന്നത്.

ഇതിലെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം നമുക്ക് ഇത്തരത്തിൽ മുടി കൊഴിയുന്നത് വട്ടത്തിൽ കാണുന്നതുപോലെ തന്നെ മറ്റൊരു കാരണമാണ് താരൻ, അതുപോലെതന്നെ ചർമത്തിലുണ്ടാകുന്ന തൊലി ഇളകി പോകുന്ന അവസ്ഥ, ഇതെല്ലാം മുടികൊഴിച്ചിൽ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്. ഇത്തരം ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.

ഇത്തരത്തിൽ വട്ടത്തിൽ മുടി കൊഴിയുന്നത് ചിലപ്പോൾ എന്തെങ്കിലും ഫങ്കൽ ബാധമൂലം ആയിരിക്കും. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് ജനറ്റിക് കാരണങ്ങൾ ഒരു പരിധിവരെ ഉണ്ട്.അതായത് നമ്മുടെ പാരമ്പര്യമായി കഷണ്ടി ഉള്ളവരിൽ മുടികൊഴിച്ചിൽ അനുഭവപ്പെടും. അതുപോലെതന്നെ പ്രായം കൂടുന്തോറും നമ്മുടെ ആരോഗ്യ കുറയുന്നതിന് ഭാഗമായി കുടിക്കും ഇത്തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.