മുടിക്ക് കരുത്തും ബലവും നൽകി മുടി വളർച്ച ഇരട്ടിയാക്കാൻ..

സ്ത്രീപുരുഷഭേദമന്യേ മുടിയുടെ കാര്യത്തിൽ പറയുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നത്. മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം ഇരട്ടിയായി വർദ്ധിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ മാർഗങ്ങൾ ആണ് എപ്പോഴും ഉചിതം ആയിട്ടുള്ളത്.

മുടിയിൽ ഉണ്ടാകുന്ന വരൾച്ച പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും മുടി വളർച്ച ഇരട്ടി ആക്കുന്നതിനു ഇത്തരം മാർഗങ്ങൾ വളരെയധികം നല്ലതാണ്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കേശ സംരക്ഷണ മാർഗങ്ങൾ ആണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകും. കാരണം വിപണിയിൽ ലഭ്യമാകുന്ന മിക്ക ഉൽപ്പന്നങ്ങളിലും ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്ന അതിനുള്ള സാധ്യത കൂടുതലാണ്.

ഇത് മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാവുകയും ചെയ്യും അതുകൊണ്ട് തന്നെ മുടികൊഴിച്ചിൽ ഇല്ലാതാക്കി നല്ല രീതിയിൽ നിലനിർത്തുന്നതിനും നല്ല രീതിയിൽ വളരുന്നതിനും മുടിക്ക് കരുത്തും ബലം നൽകുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് . മുടി നരക്ക് നല്ല രീതിയിൽ വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ്.

ഉഴുന്ന് ധാരാളമായി പ്രോട്ടീൻ കൊഴുപ്പ് കാർബോഹൈഡ്രേറ്റ് മാത്രമല്ല വിറ്റാമിൻ b ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉചിതം ആയിട്ടുള്ള ഒന്നാണ്. വരണ്ടതും പൊട്ടി പോയതുമായ മുടി നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ആവശ്യകതകളും ഫാറ്റി ആസിഡുകൾ ധാരാളമായി ഉഴുന്നിൽ അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.