മുടി സമൃദ്ധമായി വളരുന്നതിന് അതുപോലെ അകാലനര ഇല്ലാതാക്കുന്നതിനും എങ്ങനെയാണ് കരിഞ്ചീരക എണ്ണ തയ്യാറാക്കുന്നത്..

ചെറിയ കുട്ടികൾക്കും വലിയവർക്കും മുടി തഴച്ചു വളരാൻ കരിംജീരക എണ്ണ വളരെയധികം നല്ലതാണ് .വളരെ എളുപ്പത്തിൽ എങ്ങനെ കരിംജീരക എണ്ണ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഒരുപാട് ഇൻഗ്രീഡിയൻസ് ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. മുടികൊഴിച്ചിൽ മാറ്റുന്നതിനും മുടിയിൽ തഴച്ചു വളരുന്നതിന് അതുപോലെ മുടിക്ക് നല്ല കറുപ്പ് ലഭിക്കുന്നതിനും ഇത് വളരെയധികം സഹായകരമാണ്.

അകാലനര ഉണ്ടെങ്കിൽ അത് മാറി നല്ല കറുപ്പ് മുടിവളരുന്നതിനും, മുടിയുടെ ബലവും കരുത്തും വർധിക്കുന്നതിനു എണ്ണം വളരെയധികം സഹായകരമാണ്. ഇത് കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം.  അരമണിക്കൂറിനുശേഷം എണ്ണ തിളപ്പിച്ച് എടുക്കുമ്പോൾ ചെറിയ തീയിൽ വെച്ചതിനു ശേഷം മാത്രമേ ബെൽ എടുക്കാൻ പാടുകയുള്ളൂ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

For this, take a tablespoon of black pepper as well as a tablespoon of onion. It’s a very low amount, you can take as much as you want to take two equal amounts. Wash and dry the black gram onions thoroughly and then dry it. The oil should be prepared in a finely thick china pan. Take 200 ml of coconut oil for this purpose, add the onion and black pepper powder and mix well. Now it’s half an hour and so it’s the same person. I boil this oil only after half an hour. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.