മുടിയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

അഴകും ആരോഗ്യവുമുള്ള മുടി എല്ലാവരുടേയും ഒരു സ്വപ്നം തന്നെയാണ്. എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ല സൗന്ദര്യമുള്ള മുടി ലഭിക്കുക എന്നത് എന്നാൽ ഇന്ന് സ്ഥിരമായി മിക്ക ആളുകളും ചെയ്യുന്ന ചെറിയ തെറ്റുകൾ മൂലമാണ് മുടികൊഴിച്ചിലും അതുപോലെതന്നെ മുടിയുടെ ആരോഗ്യവും നഷ്ടപ്പെടുന്നത് യുടെ കാര്യത്തിൽ മുടിയുടെ അഴക് സംരക്ഷിക്കുന്നതിന് നിർബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് പങ്കുവയ്ക്കുന്നത്. എന്നും ഒട്ടുമിക്ക ആളുകളും മുടിയിൽ ഷാംപൂ ഉപയോഗിക്കുന്നവരാണ്.

എന്നാൽ ഷാംപൂ ഉപയോഗിക്കുക വഴി മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു ഉണ്ട് അതുകൊണ്ട് തന്നെ മുടി കഴുകുമ്പോൾ വീര്യം കുറഞ്ഞ ഗുണമേന്മയുള്ളതുമായ സാബു ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് മുടിയിൽ നിർബന്ധമായും കണ്ടീഷണർ ഇടണം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്നാൽ മിക്ക ആളുകളും ഷാംപു ഇടുകയും കണ്ടീഷണർ ഉപയോഗിക്കാതെ ഇരിക്കുകയും ചെയ്യുന്നു.

മുടി ഡ്രൈ വരുന്നതിന് വളരെയധികം കാരണമാകുന്നു. സാധാരണയായി മുടിയിൽ 10 വരുന്നതിനായി സാബു കളിൽ ചേർക്കുന്ന ഒരു കെമിക്കലാണ് സോഡിയം ലോറ യിൽ സൾഫേറ്റ് ഇത് മുടിക്ക് വളരെയധികം ദോഷകരമായ ഒന്നാണ് ഇത് ഉപയോഗിക്കുക വഴി മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകുന്നു.

അതുപോലെതന്നെ കുളി കഴിഞ്ഞ് ഉടനെ ശക്തിയായി മുടി ചീകുന്നത് പരമാവധി ഒഴിവാക്കണം ഇത്തരത്തിൽ ചെയ്യുകവഴി നമ്മുടെ മുടി പൊട്ടി പോകുന്നതിനു മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു. അതുപോലെതന്നെയാണ് മുടിയിൽ ഒരിക്കലും അമിതമായി ചൂടുവെള്ളം ഉപയോഗിക്കാൻ പാടില്ല . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.