മുടിയുടെ ആരോഗ്യത്തിന് കറ്റാർവാഴ ഉപയോഗിക്കുന്നതിന് ആവശ്യകത..

മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പല കാര്യങ്ങളും ഉണ്ട് അതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം അതുപോലെതന്നെ സ്ട്രസ്സ് ഇല്ലാതിരിക്കുന്ന അവസ്ഥ ഇതെല്ലാം തന്നെ ഉണ്ട് എങ്കിലും പാരമ്പര്യവും ഒരു ഘടകം തന്നെയാണ്. മുടിയുടെ വളർച്ച കൃത്രിമ വഴികൾ ഒന്നും തന്നെ ഇല്ല നാടൻ വഴികൾ മാത്രമാണ് ഇക്കാര്യത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ താരൻ മുടികൊഴിച്ചിൽ മുടി പൊട്ടി പോകുന്നത്.

വരണ്ട മുടി അങ്ങനെ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ പലർക്കും പല തരത്തിലാണ് ഉണ്ടാക്കുന്നത്. പുതിയതുമായ രീതിയിലുള്ള പല തരത്തിലുള്ള ഔഷധങ്ങളുണ്ട് ഇതിൽ പ്രധാനപ്പെട്ട ഔഷധ കൂട്ടിൽ ഒന്നാണ് കറ്റാർവാഴ. നാടൻ വഴികളിലൊന്നാണ് കറ്റാർവാഴ ഇതുമൂലം മുടിയുടെ പലതരത്തിലുള്ള പ്രശ്നങ്ങളും ഒഴിവാക്കുവാൻ സഹായിക്കും.  ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണുക.

Aloe vera gel can also help promote growth, which can be simply rubbed on the scalp and washed off a little vitamin-deprived aloe vera helps in the growth of healthy hair. These radicals present in aloe vera help protect the hair from it. Aloe vera has become an indispensable part of beauty care and case protection. This video tells us a few things about this aloe vera. The purpose of this video is what do you use this aloe vera for? We are aware of many things. But aloe vera is used for many things we don’t know. The video deals with its health and benefits and its use.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.