മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം ഈ രീതിയിൽ ഉപയോഗിച്ചാൽ മതിയാകും

മിക്ക വീടുകളിലും വെറുതെ ഒളിച്ചു കളി എന്നാണ് കഞ്ഞിവെള്ളം ദാഹമകറ്റാൻ ചില ഉപയോഗിക്കാറുണ്ട്. എന്നാൽ അതിനുമപ്പുറം ചില ഉപയോഗങ്ങൾ കഞ്ഞിവെള്ളത്തിൽ ഉണ്ട്. തലമുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാം എന്ന് എത്രപേർക്ക് അറിയാം ആരോഗ്യമുള്ള ആകുവാൻ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് ഗുണം ചെയ്യും എന്ന് വിദഗ്ധർ പറയുന്നു. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

നല്ല മുടി പലരുടെയും സ്വപ്നമാണ് പ്രത്യേകിച്ചും സ്ത്രീകളുടേത് മഴ ചേർന്ന് പ്രധാന ഘടകമാണിത്. ഇതിനായി പല വഴികളും പരീക്ഷിക്കുന്ന വരും ഉണ്ട്. കൃത്രിമ വഴികൾ ഒന്നും തന്നെയില്ല എന്നതാണ് വാസ്തവം. തികച്ചും പ്രകൃതിദത്തമായ വഴികൾ ആണെങ്കിൽ ഗുണം നൽകും. ഇതിനായി സഹായിക്കുന്ന ഒന്നാണ് അടുക്കളയിലെ കഞ്ഞിവെള്ളം. നാം പലപ്പോഴും അരി വാർത്ത വെറുതെ കളയുന്ന കഞ്ഞിവെള്ളം മുടിക്കുള്ള സൂപ്പർ മരുന്നാണ്.

ഇത് പല രീതികളിലും ഉപയോഗിക്കാം. കഞ്ഞിവെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചു വയ്ക്കുക. പിറ്റേന്ന് ഇതിലേക്ക് ഇരട്ടി അളവിൽ പച്ചവെള്ളം ചേർക്കണം. ഇതിൽ നാലു തുള്ളി ലാവെൻഡർ ഓയിൽ കൂടി ചേർത്താൽ നന്നായി. മുടി കഴുകി കണ്ടിഷണർ കൂടി ഉപയോഗിച്ച് ശേഷം ഈ വെള്ളം തലമുടിയുടെ മുകളിൽ നിന്നും അറ്റത്തേക്ക് ഒഴിക്കാം. നന്നായി മസാജ് ചെയ്ത എല്ലാ സ്ഥലത്തും ഈ വെള്ളം പിടിപ്പിക്കണം.

ശേഷം സാധാരണ വെള്ളത്തിൽ കഴുകി ഉണക്കണം താരൻ ചൊറിച്ചിൽ ഫങ്കസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും. കാര്യങ്ങളൊക്കെ ഇന്നലെ വീഡിയോ കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.