ഗ്രീൻ ടീ ശരീരത്തിന് നൽകുന്ന പത്തു ഗുണങ്ങൾ

സൗന്ദര്യം കൂട്ടും ഗ്രീൻ ടീ- ചർമത്തിന് പ്രായക്കൂടുതൽ തോന്നുന്നതു തടയാനുള്ള നല്ലൊന്നാന്തരം വഴിയാണ് ഗ്രീൻ ടീ. പുതിയ ചർമ്മ കോശങ്ങൾ ഉണ്ടാകുവാനും ഉള്ള കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും സഹായിക്കും. ചർമത്തിലെ കറുത്ത പാടുകൾ മാറാനും ഇത് നല്ലതാണ്. മുഖക്കുരു മാറാനും വരുന്ന തടയാനും ഗ്രീൻ ടീ ആൻറി ആക്സിഡൻറ് സഹായിക്കും. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ചർമത്തിൽ ഏൽപ്പിക്കുന്ന കേടുപാടുകൾ തീർക്കാനും ഇത് വളരെ നല്ലതാണ്. സൺ റ്റാൻ പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇത് ചർമ്മത്തെ സംരക്ഷിക്കും.

ചർമത്തിലെ അഴുക്കും കൊഴുപ്പും എല്ലാം നീക്കുന്നതിനും ഗ്രീൻ ടീ നല്ലതുതന്നെ. ഇത് ചർമത്തിളക്കം കൂട്ടാൻ സഹായിക്കും. സൂര്യപ്രകാശം ശരീരത്തിൽ വൈറ്റമിൻ ഡി ഉണ്ടാകാൻ നല്ലതാണ്. എന്നാൽ അമിതമായ സൂര്യപ്രകാശം സ്കിൻ കാൻസർ പോലുള്ള പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഉണ്ടാകും. ഗ്രീൻ ടീ ആൻഡ് ആക്സിഡൻറ് സ്കിൻ ക്യാൻസർ തടയാനും സഹായിക്കും. ശരീര ഭംഗിക്ക് തടി അറിഞ്ഞിരിക്കേണ്ടതും കുറഞ്ഞ ഇരിക്കേണ്ടത് അത്യാവശ്യം തന്നെ. ഗ്രീൻ ടി ഇതിനുള്ള നല്ലൊരു മാർഗമാണ്.

ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഇതിലെ ആൻറി ഓക്സൈഡുകൾ സഹായിക്കും. മുടി കൊഴിയുന്നതിനുള്ള നല്ലൊരു പരിഹാരമാർഗമാണ് ഗ്രീൻ ടീ. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തും തലയിൽ തേക്കുന്നത് അകാലനര പോലുള്ള പ്രശ്നങ്ങളും ഒഴിവാക്കും. ചുരുക്കിപ്പറഞ്ഞാൽ ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കുക.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ പോയി ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.