ഗ്രീൻ ടീ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഗ്രീൻ ടേക്ക് ആരോഗ്യഗുണങ്ങളും ആരോഗ്യവശങ്ങൾ എല്ലാം ഏറെയുണ്ട്. ആൻറി ഓക്സൈഡുകൾ അടങ്ങിയ ഇവ ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്ത് അസുഖങ്ങൾ വരുന്നത് തടയാൻ ഏറെ നല്ലതാണ്. എന്നാൽ വേണ്ട രീതിയിൽ കുടിച്ചില്ലെങ്കിൽ ചിലപ്പോൾ ആരോഗ്യത്തെകാൾ അനരോഗ്യത്തിന് ഗ്രീൻടീ ഇടയാക്കും. ഗ്രീൻടീ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം. രാവിലെ തന്നെ ഗ്രീൻ ടീ കുടിക്കരുത്. വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് വയറിൻറെ തുലനാവസ്ഥ നഷ്ടപ്പെടുത്തുവാൻ കാരണമാകും ദിവസവും മൂന്നിൽ കൂടുതൽ തവണ ഗ്രീൻടീ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

രണ്ടെണ്ണം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഗ്രീൻ ടീയിൽ ധാരാളം ആൻറി ഓക്സിഡ് കളും പ്രകൃതിദത്ത മിശ്രിതങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൻറെ അമിതമായ ഉപയോഗം ശരീരത്തെ തകരാറിലാക്കും ചില ആളുകൾക്ക് ഭക്ഷണം കഴിച്ച ഉടനെ ഗ്രീൻ ടീ കുടിക്കുന്ന ശീലമുണ്ട്. ഇത് ദഹനക്കേട് ഉണ്ടാകും. വെജിറ്റേറിയൻ ഭക്ഷണമാണ് എങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞു നോൺ വെജിറ്റേറിയൻ ഭക്ഷണം ആണ് എങ്കിൽ രണ്ടു മണിക്കൂർ കഴിഞ്ഞു മാത്രം ഗ്രീൻ ടീ കുടിക്കുക.

ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തും. നല്ലവണ്ണം നിങ്ങൾക്ക് ഉറങ്ങാൻ കഴിയാതെ വരും. ഗ്രീൻ ടീ കുടിച്ചാൽ ധാരാളം വെള്ളം കുടിക്കുകയും വേണം! കാരണം ഗ്രീൻ ടീ കുടിക്കുന്നത് ധാരാളം മൂത്രവിസർജ്ജനം ഉണ്ടാക്കും. ഇത് ഡീഹൈഡ്രേഷൻ വരുത്തും ഇത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക.

ഗ്രീൻ ടി യെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.