ഗ്രാമത്തിൽ കിണർ കുഴിച്ചപ്പോൾ ഉണ്ടായത് വെള്ളപ്പൊക്കം..

യാദൃശ്ചികമായി നടക്കുന്ന പല അപകടങ്ങളും നാം കണ്ടിട്ടുള്ളതാണ് ഇത് ഒത്തിരി ആളുകളുടെ ജീവൻ അപഹരിക്കുന്ന തും ആയിരിക്കും അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് മുന്നറിയിപ്പുകൾ ഇല്ലാതെ വരുന്ന ഇത്തരം അപകടങ്ങൾ കവർന്നെടുക്കുന്നത് നിരവധി ജീവനുകളാണ്. എഴുതി ജീവനുകളാണ് ഇവിടെ പൊലിഞ്ഞുപോയ പ്രതീക്ഷിക്കാതെ വന്ന ഈ അപകടം യാതൊരുതരത്തിലും.

ആരുംതന്നെ പ്രതീക്ഷിച്ചതല്ല കിണർ കുഴിക്കാൻ വന്ന തൊഴിലാളികൾ കിണർ കുഴിച്ചപ്പോൾ ആകസ്മികമായി നടന്ന സംഭവങ്ങൾ ആണ് നമുക്ക് ഈ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത് കിണർ കുഴിച്ച് അതിനുശേഷം കിണറ്റിൽ നിന്ന് അതിശക്തമായ പുറത്തേക്ക് ഒഴുകുന്ന ജലപ്രവാഹം ആണ് ഇവിടെ കാണുന്നത് ശക്തമായ രീതിയിൽ തന്നെ ഇവിടെ വെള്ളം പൊങ്ങുന്നത് നമുക്ക് കാണുവാൻ സാധിക്കുന്നതാണ് എവിടെയാണ് സംഭവം നടക്കുന്നത്.

എന്ന് വ്യക്തമല്ല എന്നാൽ ഈ അപകടത്തിൽ നിരവധി ജീവനുകൾ നഷ്ടമായി എന്നാണ് പറയുന്നത്. ഈ ദൃശ്യങ്ങൾ ഏവരെയും വളരെയധികം ഒന്ന് നിഷേധിച്ചിരിക്കുകയാണ് ശക്തമായ പ്രഷർ ഇൽ ജലം മുകളിലേക്ക് തള്ളുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും അതിശയകരമായ രീതിയിലാണ് വെള്ളത്തിന്റെ നീരൊഴുക്ക്. ഇതൊരു ഗ്രാമത്തെ മുഴുവൻ വെള്ളത്തിൽ ആക്കി എന്നാണ് വീഡിയോയിൽ പറയുന്നത്. നമുക്ക് അത്രയ്ക്കും ശക്തിയുള്ള ജലപ്രവാഹം ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തുടർന്ന് തുടർന്ന് ഈ വാർത്തയെ കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.