ഇന്ന് പലപ്പോഴും സ്ത്രീധനത്തിന്റെ പേരിലും അതുപോലെ തന്നെ ഭംഗിയുടെ പേരിലും ഒത്തിരി പെൺകുട്ടികളാണ് വളരെയധികം പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത് സ്ത്രീധനം എന്ന മഹാവിപത്ത് മൂലം ഇന്ന് പല പെൺകുട്ടികളുടെ ജീവൻ തന്നെ പൊലിഞ്ഞു പോകുന്നതിന് കാരണമാകുന്നു അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് വളരെയധികം പാവപ്പെട്ട വീട്ടിൽ നിന്ന് പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ.
ആ പെൺകുട്ടിയെ സ്വീകരിക്കാൻ പോലും വീട്ടുകാർ തയ്യാറാകാതിരുന്നത് വളരെയധികം ദുഃഖം ഉണ്ടാക്കുന്ന ഒരു കാര്യമാണ് പണത്തിനും സ്വത്തിനും വേണ്ടി ജീവൻ നഷ്ടപ്പെടുന്നതിന് വരെ ഇന്ന് കാരണമായിത്തീരുന്നു ഇത്തരം സംഭവങ്ങൾ. മകന്റെ ഭാര്യ ഉമ്മാക്ക് മരുമകൾ ആണെന്നാണ് സമൂഹം പറയുന്നതെങ്കിലും സ്വന്തം മകളെപ്പോലെ തന്നെയാണല്ലോ കാണേണ്ടത്. ഇനി അങ്ങനെ കണ്ടില്ലെങ്കിൽ തന്നെ മരുമകൾ ആദ്യമായി ഭർത്താവിന്റെ വീട്ടിലേക്ക് വരുന്ന ദിവസം പന്തലിൽ.
നിന്ന് വീട്ടിലേക്ക് കൈപിടിച്ചു കൊണ്ടുപോകുമ്പോൾ കൂടെയെങ്കിലും അവന്റെ ഉമ്മ ഉണ്ടാവേണ്ടതല്ലേ ഉണ്ടാവണം അതാണ് മര്യാദ. ഇതിപ്പോൾ എന്താണ് സംഭവം ചോദിക്കാൻ ആണെങ്കിൽ പെണ്ണുങ്ങളെ കൊണ്ട് അവന്റെ അടുത്തേക്ക് അങ്ങോട്ട് അടക്കാൻ വയ്യ. ആളുകൾ തിങ്ങിനിറഞ്ഞ ആ പന്തലിൽ അവന്റെ ഉമ്മയെങ്ങാനും അവിടെയുണ്ടോ എന്നുള്ളത് വീണ്ടും ശ്രദ്ധിച്ചു നോക്കിയെങ്കിലും ഉമ്മ ഒഴികെയുള്ള എല്ലാവരും എന്നെ കണ്ണിൽപെട്ടും.
ഇനി അപ്പുറത്ത് വല്ല തിരക്കിലും പെട്ടതായിരിക്കും എന്ന് ചിന്തിച്ചില്ല കാരണം മകന്റെ ഭാര്യ വീട്ടിലേക്ക് വരുമ്പോൾ ആ സദസ്സിൽ നിർബന്ധമായും ഉണ്ടാവേണ്ട ആൾക്ക് എന്താണ് അതിനേക്കാൾ വലിയ തിരക്ക് ഉണ്ടാവുക.ഇന്നത്തെ കാലത്ത് പലരും സ്നേഹത്തിനും ബഹുമാനത്തിനും വില കൽപ്പിക്കാത്തവരാണ് പണത്തിനു സ്വത്തിനും പുറകെ പോകുന്നവർക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു തിരിച്ചടി തീർച്ചയായും നേരിടേണ്ടി വരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=Urin0VVOlOk