ഗർഭാവസ്ഥയിൽ കോമയിൽ ആയ അമ്മയെ ഉണർത്തി 3 മാസമായ കുഞ്ഞ്..

ആറുമാസം ഗർഭിണിയായിരിക്കെ നേരിടേണ്ടി വന്ന ഒരു വാഹനാപകടം, അപകടത്തെ തുടർന്ന് കോമ അവസ്ഥയിൽ പ്രസവം. കോമയിൽ കിടക്കുന്ന തന്നെ അമ്മയെ കാണാൻ 3 മാസം പ്രായമുള്ള കുഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതമാണ്. സാൻഡി നോ എന്ന് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ കഥയാണ്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട് ആ പറച്ചിൽ എന്തോ സത്യം ഉണ്ട് എന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട് അങ്ങനെ ഒരു കഥയാണ് സാഞ്ചി നോ എന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ.

santino ആറുമാസം ഗർഭിണിയായിരിക്കുമ്പോൾ ആണ് അമ്മ അമേലിയ വാഹനാപകടത്തിൽ പെടുന്നത്. അർജന്റീന യിലെ വനിതാ പോലീസ് ഓഫീസർ ആയിരുന്നു 34 കാരിയായ അമീലിയ. ഒരു കേസുമായി ബന്ധപ്പെട്ട് പോലീസുകാരുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമീലിയ അന്ന് മുതൽ കോമ അവസ്ഥയിൽ കഴിയുകയായിരുന്നു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary : The brain injury was not curable for medicine. The doctors ruled that America would be in this situation for the rest of its life. A detailed examination revealed to me that Amelia’s baby in pregnancy was safe. Steps have been initiated to save the baby. They fed and gave medicines in liquid form by making a hole in their necks.

Amelia had emergency surgery and pulled the baby out because she was unlikely to return to life. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.