ഗർഭിണിയായ പെൺകുട്ടി സഹായം ചോദിച്ചപ്പോൾ ആൾക്കാരുടെപ്രതികരണം ഇത്തരത്തിലുള്ളത് ആയിരുന്നു.

നമ്മുടെ സഹോദരിമാർ നമ്മുടെ സമൂഹത്തിൽ സുരക്ഷിതരാണോ. അസമയത്തു ഒറ്റയ്ക്കായി പോകുന്ന നമ്മുടെ സഹോദരിമാരെ സഹായിക്കാൻ മുതിരാതെ അവരെ മറ്റൊരു കണ്ണിലൂടെ കാണുന്ന കഴുകൻ കണ്ണുകൾ ആണ് കൂടുതലും. ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ ഇത് എങ്ങോട്ടാണ് പോവുന്നത് എന്നാണ് പലരുടേയും ചോദ്യം. ആളുമാറി യും പരസ്പരം സഹായിക്കാൻ മുതിരുന്നില്ല. എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ മാത്രം. ഒരു അപകടം സംഭവിച്ച വഴിയിൽ കിടന്നാൽ പോലും ഒന്ന് സഹായിക്കാൻ.

ശ്രമിക്കാൻ ഓ ജീവനുവേണ്ടി പിടയുന്ന ഇയാളെ ആശുപത്രിയിൽ ആകാനും പലരും ശ്രമിക്കാറില്ല. എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രം. അത്തരത്തിൽ ഗർഭിണിയായ പെൺകുട്ടി ഒരു സഹായം ചോദിച്ചാൽ പലരുടെയും മുന്നിൽ കൈനീട്ടിയാൽ എന്തായിരിക്കും സംഭവിക്കുക. സഹായം ലഭിക്കുമോ ഇല്ലയോ എന്ന അതിനുള്ള ഒരു ഉത്തമ ഉദാഹരണം വീഡിയോ ആണ് വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഭൂമി സ്റ്റേറ്റ് ദിവസം ഒരു ടിവി ചാനൽ പബ്ലിക്കായി നിരവധി ആളുകളുമായി ഒരു ചോദ്യം ചോദിക്കുകയുണ്ടായി. നിങ്ങളുടെ മുന്നിൽ ഒരു പെൺകുട്ടി സഹായം ചോദിച്ച പകലോ രാത്രിയിലോ നിങ്ങൾക്ക് അരികിൽ എത്തിയാൽ നിങ്ങൾ സഹായിക്കുമോ. അതും പോലീസിൽ അറിയിക്കുമോ, ചോദ്യത്തിന് ചില വെള്ളയും വെള്ളയും ഇട്ട് മാന്യന്മാരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

എന്തിനു പോലീസ് ഒരു സഹോദരി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് ഞങ്ങൾ തീർച്ചയായും സഹായിക്കും. എന്നായിരുന്നു ഇവരുടെ അഭിപ്രായം ഈ വെള്ളയും വെള്ളയും മറ്റാരുടേയും സ്ത്രീകളുടേയും അഭിപ്രായങ്ങൾ യഥാർത്ഥജീവിതത്തിൽ പാലിക്കും ഓ എന്നറിയാൻ പെൺകുട്ടി നടത്തിയ പരീക്ഷണ വീഡിയോയാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. അത്തരത്തിൽ പൈസയും ബാഗും നഷ്ടപ്പെട്ടത് മൂലം സഹായം ചോദിച്ച കാര്യം നേടാൻ എത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.