ഗർഭിണിയായ പെൺകുട്ടി സഹായം ചോദിച്ചപ്പോൾ ഭിക്ഷക്കാരൻ ചെയ്തത് കണ്ടാൽ ആരും ഞെട്ടും.

നമ്മുടെ സഹോദരിമാർ നമ്മുടെ സമൂഹത്തിൽ സുരക്ഷിതരാണോ. അസമയത്ത് ഒറ്റയ്ക്കായി പോകുന്നവർ നമ്മുടെ സഹോദരിമാരെ സഹായിക്കാൻ മുതിരാതെ അവരെ മറ്റൊരു കണ്ണിലൂടെ കാണുന്ന കഴുകൻ കണ്ണുകൾ ആണ് കൂടുതലും. ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ ഇത് എങ്ങോട്ടാണ് പോവുന്നത് എന്നാണ് പലരുടേയും ചോദ്യം. ആളുമാറി പരസ്പരം സഹായിക്കാൻ മുതിരുന്നില്ല എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ മാത്രം.

ഒരാൾ അപകടം സംഭവിച്ച വടിയിൽ കിടന്നാൽ പോലും ഒന്ന് സഹായിക്കാൻ ശ്രമിക്കാൻ ഓ ജീവനുവേണ്ടി പിടയുന്ന ഇയാളെ ആശുപത്രിയിൽ ആക്കാനും പലരും ശ്രമിക്കാറില്ല എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രം അത്തരത്തിൽ ഗർഭിണിയായ പെൺകുട്ടി ഒരു സഹായം ചോദിച്ചു പലരുടെയും മുന്നിൽ കൈനീട്ടിയാൽ എന്തായിരിക്കും സംഭവിക്കുക. സഹായം ലഭിക്കുമോ ഇല്ലയോ എന്ന അതിനുള്ള ഒരു ഉത്തമ ഉദാഹരണം വീഡിയോ ആണ്.

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വിമൻസ് ഡേ ദിവസം ഒരു ടിവി ചാനൽ പബ്ലിക്കായി നിരവധി ആളുകളുമായി ഒരു ചോദ്യം ചോദിക്കുകയുണ്ടായി. നിങ്ങളുടെ മുന്നിൽ ഒരു പെൺകുട്ടി സഹായം ചോദിച്ച പകലോ രാത്രിയിലോ നിങ്ങൾക്ക് അരികിൽ എത്തിയാൽ കും നിങ്ങൾ സഹായിക്കുമോ. അതും പോലീസിൽ അറിയിക്കുമോ. ചുരത്തിന് ചില വെള്ളയും വെള്ളയും ഇട്ട് മാന്യന്മാരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

എന്തിന് പൊലീസ് ഒരു സഹോദരി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് ഞങ്ങൾ തീർച്ചയായും സഹായിക്കും എന്നായിരുന്നു ഇവരുടെ അഭിപ്രായം. ഈ വെള്ളയും വെള്ളയും മറ്റാരുടേയും സ്ത്രീകളുടേയും അഭിപ്രായങ്ങൾ യഥാർത്ഥജീവിതത്തിൽ പാലിക്കും ഓ എന്നറിയാൻ ഒരു പെൺകുട്ടി നടത്തിയ പരീക്ഷണ വീഡിയോയാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.