ഗർഭിണിയായ പെൺകുട്ടി സഹായം ചോദിച്ചപ്പോൾ, സ്ത്രീകളുടെ പ്രതികരണം ഇത്തരത്തിലുള്ളതായിരുന്നു.

നമ്മുടെ സഹോദരിമാർ നമ്മുടെ സമൂഹത്തിൽ സുരക്ഷിതരാണോ സമയത്ത് ഒറ്റയ്ക്കായി പോകുന്ന നമ്മുടെ സഹോദരിമാരെ സഹായിക്കാൻ മുതിരാതെ അവരെ മറ്റൊരു കണ്ണിലൂടെ കാണുന്ന കഴുകൻ കണ്ണുകൾ ആണ് കൂടുതലും. ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ ഇത് എങ്ങോട്ടാണ് പോവുന്നത് എന്നാണ് പലരുടേയും ചോദ്യം. ആളുമാറി യും പരസ്പരം സഹായിക്കാൻ ഒന്നുമില്ല എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ മാത്രം. ഒരാൾ അപകടം സംഭവിച്ച വഴിയിൽ കിടന്നാൽ പോലും ഒന്ന് സഹായിക്കാൻ വിശ്രമിക്കാനോ ജീവനുവേണ്ടി പിടയുന്ന ആശുപത്രിയിൽ ആകാനോ പലരും ശ്രമിക്കാറില്ല.

എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രം അത്തരത്തിൽ ഗർഭിണിയായ പെൺകുട്ടി ഒരു സഹായം ചോദിച്ചു പലരുടെയും മുന്നിൽ കൈനീട്ടിയാൽ എന്തായിരിക്കും സംഭവിക്കുക. വുമൺസ് ഡേ ദിവസം ഒരു ടിവി ചാനൽ പബ്ലിക്കായി നിരവധി ആളുകളുമായി ഒരു ചോദ്യം ചോദിക്കുകയുണ്ടായി. നിങ്ങളുടെ മുന്നിൽ ഒരു പെൺകുട്ടി സഹായം ചോദിച്ച പകലോ രാത്രിയിലോ നിങ്ങൾക്ക് അരികിൽ എത്തിയാൽ നിങ്ങൾ സഹായിക്കുമോ.

അതും പൊലീസിൽ അറിയിക്കുമോ ചോദ്യത്തിന് ചില വെള്ളയും വെള്ളയും ഇട്ട് മാന്യന്മാരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഇതിനു പൊലീസ് ഒരു സഹോദരി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും സഹായിക്കും എന്നായിരുന്നു അവരുടെ അഭിപ്രായം. ഈ വെള്ളയും വെള്ളയും മറ്റാരുടേയും സ്ത്രീകളുടേയും അഭിപ്രായങ്ങൾ യഥാർത്ഥജീവിതത്തിൽ പാലിക്കും ഓ എന്നറിയാൻ ഒരു പെൺകുട്ടി നടത്തിയ പരീക്ഷണ വീഡിയോയാണ്.

ഇപ്പോൾ വൈറൽ ആയി മാറുന്നത്. അത്തരത്തിൽ പൈസയും ബാഗും നഷ്ടപ്പെട്ടത് മൂലം സഹായം ചോദിച്ച കാര്യം ഇടാൻ എത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. ഇന്ന് ഒരു സഹായം ചോദിച്ചിട്ട് ഗർഭിണിയായ പെൺകുട്ടിയെ സഹായിക്കാൻ പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും പല അമ്മ പെങ്ങന്മാരും ശ്രമിക്കുന്നില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.