ഫിഷർ എന്നാൽ എന്താണ് ഇതിനു ലക്ഷണങ്ങളെ കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നു

പൈൽസ് വന്നാലും ഫിഷർ വന്നാലും ഫിസ്റ്റുല വന്നാലും എല്ലാവർക്കും മൂലക്കുരു ആണ്. അതുകൊണ്ടുതന്നെ മൂലക്കുരുവിന് വേണ്ടിയുള്ള സ്വയംചികിത്സ മറ്റു ഒറ്റമൂലികൾ എടുത്ത് അത് ആകെ വഷളായി അവസാനഘട്ടത്തിൽ ഡോക്ടറെ വൈദ്യസഹായം തേടുന്ന ഒരുപാട് രോഗികൾ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്. അതുകൊണ്ടുതന്നെ പൈൽസ് ഫിഷർ ഫിസ്റ്റുല എന്നീ മൂന്ന് കാര്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട് ഇന്നു ഡോക്ടർ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത് എന്താണ് ഫിഷർ ഫിഷർ വരാതിരിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്ന പത്ത് നിർദ്ദേശങ്ങൾ ആണ് പറയുന്നത്.

ഫിഷർ എന്നാൽ മലദ്വാരത്തിന് അറ്റത്ത് മുറിവ് സംഭവിക്കുക കഠിനമായ വേദന കൂടാതെ ബ്ലീഡിങ് അസഹ്യമായ പുകച്ചിൽ ഇതാണ് ഫിഷർ എൻറെ ഒരു ലക്ഷണങ്ങൾ എന്നു പറയുന്നത് . കൂടുതലായും മലബന്ധം ഉള്ളവരിലാണ് ഫിഷർ എന്നുപറയുന്ന രോഗാവസ്ഥകളാണ് കാണപ്പെടാൻ ഉള്ളത് അതുപോലെതന്നെ പ്രസവം കഴിഞ്ഞ സ്ത്രീകളിൽ ഒരുപാട് പേരിൽ പ്രസവം കഴിഞ്ഞ് ആളുകൾക്ക് ഒരു അവസ്ഥ വരാറുണ്ട്.

ഫിഷർ വരാതിരിക്കുവാനുള്ള 10 നിർദ്ദേശങ്ങളാണ് ഡോക്ടർ പറയുന്നത് ഒന്നാമത് ആയിട്ടുള്ളത് ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ്. 20 വയസിനു മുകളിലുള്ള എല്ലാവരും സ്ത്രീകളടക്കം നാല് ലിറ്റർ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കി കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഡോക്ടർ പറയുന്നു. ഇതിനു വേണ്ടുന്ന ഭക്ഷണരീതികളെ കുറിച്ച് ഡോക്ടർ വളരെയധികം.

വിശദമായി തന്നെ പറയുന്നു ഈ കാര്യങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.