ഫാറ്റിലിവർ നിങ്ങൾക്കുണ്ടോ എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം.

നമ്മുടെ ശരീരത്തിലെ ഏറ്റവും ഭാരമേറിയ അവയവമാണ് കരൾ. ഏകദേശം ഒന്നര കിലോ ഭാരം ആണ് കരളിന് ഉള്ളത്. നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒരുപാട് പ്രധാനപ്പെട്ട ഫങ്ക്ഷന്സ് ലിവർ മൂലം ആണ് നടക്കുന്നത്. ഏകദേശം അഞ്ഞൂറിൽപരം ഫങ്ക്ഷന്സ് ആണ് ലിവർ നമ്മുടെ ശരീരത്തിൽ ചെയ്യുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. ഇത്തരം പ്രവർത്തനങ്ങളെല്ലാം ചെയ്യുന്ന ഒരു അവയവം മുടങ്ങി പോയാൽ എന്തായിരിക്കും അവസ്ഥ. അങ്ങനെ മുടങ്ങുക ആണെങ്കിൽ തന്നെ അല്ലെങ്കിൽ എന്തെങ്കിലും പ്രോബ്ലം വരികയാണെങ്കിൽ.

തന്നെ യഥാർത്ഥത്തിൽ പെട്ടെന്നൊരു ലക്ഷണങ്ങൾ കാണിക്കാത്ത ഒരു അവയവം കൂടിയാണ് ലിവർ. അത് തന്നെയാണ് ഇന്ത്യൻ പ്രധാനപ്പെട്ടത് ഡ്രോ ബാക്ക് എന്ന് പറയുന്നത്. ഞാനിവിടെ സംസാരിക്കാൻ പോകുന്നത് എന്ന് പറഞ്ഞു കോമൺ ആയി കാണപ്പെടുന്ന ഒരു രോഗമാണ് ഫാറ്റി ലിവറിനെ കുറിച്ചാണ്. ഏകദേശം 60 ശതമാനത്തോളം ആൾക്കാരിൽ നിന്ന് ഫാറ്റിലിവർ കണ്ടുവരുന്നുണ്ട്.

ഫാറ്റി ലിവർ എന്താണെന്നും അത് എങ്ങനെയാണ് വരുന്നതെന്നും അത് മാറാൻ ഉള്ള കുറച്ചു പരിഹാരമാർഗ്ഗങ്ങളും ഡിസ്കസ് ചെയ്യാം. നമ്മുടെ ലിവർ ചെയ്യുന്ന പ്രധാനപ്പെട്ട ഫങ്ഷൻ ആണ് നമ്മുടെ ബ്ലഡ് അത് പ്യൂരിഫൈർ ചെയ്യുക എന്നുള്ളത് . അതുപോലെതന്നെ ബോഡിയിലെ ഫാറ്റ് സ്റ്റോർ ചെയ്യാനും പ്രധാനപ്പെട്ട വൈറ്റമിൻ മിനറൽസ് അബ്സോർബ് ചെയ്യാനും അതുപോലെതന്നെ നമ്മുടെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ ബൈലൈൻ പ്രൊഡ്യൂസ് ചെയ്തത് ബ്ലാഡർ സ്റ്റോർ ചെയ്യുന്നതുമെല്ലാം ലിവർ ഫങ്ഷൻ ആണ്.

ലിവറിനെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.