ഫാറ്റി ലിവർ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ സംഭവിക്കുന്നതാണ് നിങ്ങൾക്കറിയാമോ

ഫാറ്റി ലിവർ ആണ് ഇന്ന് നമ്മുടെ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആയിട്ട് ചർച്ചചെയ്യപ്പെടുന്നത്. ഏറ്റവും കൂടുതൽ വീഡിയോകൾ വന്നിട്ട് ഉള്ളതും ഈ ഫാറ്റി ലിവറിനെ കുറിച്ചാണ്. എന്തിനാണ് വീണ്ടും ചർച്ച ചെയ്യുന്നത് എന്ന് നിങ്ങൾക്ക് നിങ്ങളിൽ പലർക്കും ഒരു സംശയം തോന്നുന്നു. പക്ഷേ ഫാറ്റി ലിവറിനെ അത്ര അധികം പ്രാധാന്യമുണ്ട് . രണ്ടു മൂന്നു കാര്യങ്ങൾ കൊണ്ടാണ് ഈ ഫാറ്റി ലിവറിനെ വീണ്ടും ചർച്ചയ്ക്ക് എടുക്കുന്നത്. ഒന്ന് ഫാറ്റി ലിവർ എന്ന് ചികിത്സ വേണ്ട എന്നായിരുന്നു ഇത്രയും നാളുകൾ ഡോക്ടർമാർ പോലും കരുതിയിരുന്നത്.

രോഗികളിൽ പലർക്കും ഫാറ്റിലിവർ ഉണ്ട് എങ്കിൽ യാതൊന്നും ചെയ്യുന്നില്ല പക്ഷേ പല ഡോക്ടർമാരും പറഞ്ഞുകൊണ്ടിരുന്നത് അതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കൊഴുപ്പിനെ അളവു കുറച്ചാൽ മതിയാകും അല്ലെങ്കിൽ കുറച്ച് വ്യായാമം ചെയ്യുക. അത്രമാത്രം ഒക്കെ പറഞ്ഞു ഡോക്ടർമാരും ഫാറ്റി ലിവർ ഉള്ള ആളുകളെ പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. പലപ്പോഴും ഫാറ്റിലിവർ കണ്ടു പിടിക്കപ്പെടുന്നത് അതിന് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഇല്ല.

എന്ന് നിങ്ങൾക്ക് അറിയാം കണ്ടുപിടിക്കുന്നത് മിക്കവാറും മറ്റെന്തെങ്കിലും അസുഖങ്ങൾക്ക് ഹോസ്പിറ്റലിൽ പോയി വയർ സ്കാൻ ചെയ്യുമ്പോഴാണ് സ്കാൻ ചെയ്യുമ്പോൾ മറ്റു രോഗങ്ങളൊന്നുമില്ല ഗ്രേഡ് വൺ ഗ്രേഡ് ടൂ ഫാറ്റി ലിവർ ഉണ്ട് എന്ന് മാത്രം പറയും. അടുത്തകാലത്ത് നടത്തിയ ചില പഠനങ്ങൾ എല്ലാം സൂചിപ്പിക്കുന്നത് എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ ഫാറ്റിലിവർ നമ്മൾ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ.

സിറോസിസ് ഓഫ് ലിവർ അല്ലെങ്കിൽ കരൾ കാൻസർ തുടങ്ങിയ രോഗങ്ങളിലേക്കും നയിക്കും എന്നുള്ളതാണ് ഇതിനു പറ്റിയ ചികിത്സകൾ എന്താണെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.