മുഖ സൗന്ദര്യം വർധിപ്പിക്കാൻ ഒരു നാച്ചുറൽ ഫേഷ്യൽ …..

സ്വന്തം മുഖം ക്ലീൻ ആയി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇതിനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ പോലുള്ള മാർഗങ്ങൾ ചെയ്യുന്നവരാണ് കൂടുതലും. അതുപോലെ മറ്റു ചില ആളുകൾ വിപണിയിൽ ലഭ്യമായ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ ബ്യൂട്ടിപാർലറുകളിൽ പോകാതെ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന നിരവധി ഫേഷ്യൽ മാർഗ്ഗങ്ങളുണ്ട്.

അത്തരത്തിലുള്ള ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ സാധിക്കും. നാച്ചുറലായി നിർമ്മിക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇതു ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

It will also get a very good result. Clean your face for the first time. Take a bowl for that. Add some coffee powder to it. Then add a teaspoon of rosewater to it. Then mix well. Then rub it on our skin. Then massage it. It stirs the mud on the face and so on. Then clean it with a tissue paper. Next a scrub should be prepared and taken. Take a teaspoon of coffee powder for that. Add a teaspoon of sugar to it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.