ഈ ഫെയ്സ് പാക്ക് ഉപയോഗിച്ചാൽ വെയിൽ കൊണ്ടാലും മുഖം കറക്കുക ഇല്ല

വെയിൽ കൊണ്ടു കഴിഞ്ഞാൽ നമ്മുടെ മുഖവും ശരീരവും എല്ലാം ഒരു മങ്ങിയ കളർ ആകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാവുന്നതാണ് ഇത് എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം. ഇതിനായി ആദ്യമായി ഒരു സ്ക്രബറാണ് തയ്യാറാക്കുന്നത്. അതിനായി ഇതിലേക്ക് ആദ്യമായി ചേർത്തു കൊടുക്കുന്നത് ഉപ്പാണ്. ഒരു ടേബിൾസ്പൂൺ എടുക്കുക.

ഇതിലേക്ക് അൽപം നാരങ്ങാനീര് കൂടി ചേർക്കുക തുടർന്ന് കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഇതുപയോഗിച്ച് മുഖത്ത് നല്ലതുപോലെ സ്ക്രബ് ചെയ്യുക. നല്ലതുപോലെ മസാജ് ചെയ്യുക. അഞ്ചു മിനിറ്റ് നേരമെങ്കിലും ഇത് തുടർന്ന് മസാജ് ചെയ്യുക. അഞ്ചു മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക . ഇനി നമുക്ക് ഫേസ് പാക്ക് തയ്യാറാക്കാം .ഇത് നമ്മളെ മാസത്തിലെ ഒരു ഒന്നോ രണ്ടോ മൂന്നോ തവണ നിങ്ങൾക്ക് ചെയ്യാവുന്നതാണ് . ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Take a tablespoon of seaweed powder to prepare the face pack. Add a little lemon juice and one and a half tablespoons of yoghurt. Add a pinch of turmeric powder. I do not know what to do with it. It can be applied on the face. Apply it on the face and leave it on for at least an hour. After an hour it will sit on the face and dry well. After drying, wash your face with good cold water and you will get good results.

If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.