മുഖകാന്തി വർധിപ്പിക്കാൻ കിടിലൻ വഴി..

സുന്ദരമായ ചർമം ലഭിക്കുന്നതിന് ഒത്തിരി മാർഗ്ഗങ്ങൾ പിന്തുടരുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും സ്ത്രീപുരുഷഭേദമന്യേ ഇതിനെ ഒത്തിരി പണം ചെലവഴിക്കുന്നതും അതായത് വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതും നമ്മുടെ ചർമ്മത്തിന് ഒത്തിരി കേടുപാടുകൾ സൃഷ്ടിക്കുന്നതിന് കാരണമാവുകയാണ് ഇത്തരം മാർഗങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇത് നമ്മുടെ ചർമ്മത്തിന് ഒത്തിരി പ്രശ്നങ്ങളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ചർമം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുഖകാന്തി വർധിപ്പിക്കുന്നതിൽ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ നല്ലതിനായി നമ്മുടെ പൂർവികന്മാർ ഒത്തിരി പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിച്ചിരുന്നു. ചർമസംരക്ഷണത്തിന് ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് കസ്തൂരി മഞ്ഞൾ കസ്തൂരി മഞ്ഞൾ ഉപയോഗിക്കുന്നത് നമ്മുടെ ചർമത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടു മുഖകാന്തി വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

ചർമത്തിനു നിറം വർദ്ധിപ്പിക്കാൻ കസ്തൂരിമഞ്ഞൾ വളരെയധികം സഹായകരമാണ്. കസ്തൂരി മഞ്ഞൾ പാലിൽ തേനിൽ ചാലിച്ച് ശേഷം മുഖത്ത് പുരട്ടുന്നത് യുടെ ഗുണങ്ങൾ ആണ് ലഭിക്കുന്നത് അതുപോലെതന്നെ ചെറുനാരങ്ങ ഉപയോഗിക്കുന്നതും നമ്മുടെ ചർമ്മത്തിന് വളരെയധികം തിളക്കം നൽകുന്നതിന് സഹായിക്കുന്ന ഒന്നാണ് മാത്രമല്ല ചർമ്മത്തിൽ അടിഞ്ഞുകൂടി അഴുക്കുകളെ നീക്കം ചെയ്യുന്നതിനും ചർമത്തിന് അനാവശ്യ ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനും ചെറുനാരങ്ങ വളരെയധികം സഹായിക്കും.

ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഇത് വളരെയധികം ഗുണങ്ങൾ ഉള്ളതാണ് ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരങ്ങൾ എടുക്കുന്നതിന് സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.