ഇവരുടെ വിവാഹം മറ്റുള്ള വിവാഹത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നു..

വിവാഹം എന്നത് നമ്മുടെ ജീവിതത്തിലെ ഒരു വൈകാരിക ദിനം ആണ് എന്നാൽ ചില വിവാഹങ്ങൾ ബാക്കിയുള്ളവയിൽ നിന്നും വേറിട്ടുനിൽക്കുന്നു. അങ്ങനെ ഒരു വിവാഹമാണ് കെവിന്റെയും കിമ്മ്ന്റെയും . ഒന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത വികലാംഗനായ യുവാവിനെ വിവാഹം കഴിക്കാൻ തയ്യാറാവുകയായിരുന്നു കിമ്മ് . എന്നാൽ കല്യാണദിവസം ഒരു വലിയ സർപ്രൈസ് കിമ്മിനെ കാത്തിരിപ്പുണ്ടായിരുന്നു തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സർപ്രൈസ് കീമിനെയും പ്രണയകഥയാണ് ഇന്ന് പറയുന്നത്.

വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ആക്സിഡന്റ് ആണ് കെവിൻ തന്റെ കാലുകൾ നഷ്ടമായത്. അതോടെ കെവിന്റെ ജീവിതം വീൽചെയറിൽ ആയി. ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി അങ്ങനെയിരിക്കെയാണ് ജീവിതത്തിലേക്ക് കിമ്മിൻറെ കടന്നു വരവ്. ഇവരുമായി സൗഹൃദത്തിലായ പിന്നീട് അയാളുമായി പ്രണയത്തിലുമായി. അങ്ങനെ ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

എന്നാൽ ആ തീരുമാനത്തിന് പേരിൽ കിമ്മിനെ ഒരുപാട് പഴി കേൾക്കേണ്ടി വന്നു. ഒരു വികലാംഗനെ വിവാഹം ചെയ്താൽ തനിക്ക് ഒരു നല്ല ജീവിതം ഉണ്ടാകില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഒരേ സ്വരത്തിൽ പറഞ്ഞു. എന്നാൽ കിംഗ് തന്റെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു.ഇത്രയും എതിർപ്പുകൾ ഉണ്ടായിട്ടും തന്റെ കൂടെ ജീവിക്കാൻ തയ്യാറായ പെൺകുട്ടിക്ക് ഒരു സഹായം നൽകണമെന്ന് അയാൾ തീരുമാനിച്ചു.

എല്ലാ കാര്യങ്ങളും ടീമുമായി പങ്കുവയ്ക്കുന്ന കെവിൻ പക്ഷേ ഒരു കാര്യം മാത്രം അവരിൽ നിന്നും മറച്ചു വച്ചു. തൻറെ കാലിനു ചെറിയ രീതിയിൽ ചലനശേഷി ലഭിച്ച വിവരം കിമിൽ നിന്നും മറച്ചു വച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.