ഇവരുടെ പ്രവൃത്തി വളരെയധികം പ്രശംസനീയം.

അതിമനോഹരമായ ദൃശ്യങ്ങൾക്ക് ആണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സാക്ഷ്യംവഹിച്ചത്. വീട്ടിൽ ഓമനിച്ച് വളർത്താൻ ഒരു നായയെ വാങ്ങാൻ പോയ ദമ്പതികൾ വളരെ യാദൃശ്ചികമായി കാഴ്ചയില്ലാത്ത ഒരു നായയെ കണ്ടു. ആരും അതിനെ വാങ്ങാൻ തയ്യാറാകുന്നില്ല നായയുടെ അവസ്ഥയിൽ സങ്കടം തോന്നി അവർ നായയെ വാങ്ങി. അമ്മയ്ക്ക് തങ്ങളോടുള്ള സ്നേഹം കണ്ടു അവർ ഒരു തീരുമാനം എടുത്തു .

ഇവനെ കാഴ്ച തിരിച്ചു കിട്ടണം അങ്ങനെ അവർ ഡോക്ടറെ സമീപിച്ചപ്പോൾ വളരെ നല്ല മറുപടി ആണ് അവർക്ക് കിട്ടിയത്. ഒരു ഓപ്പറേഷൻ വേണം എന്നാൽ അവന് കാഴ്ച കിട്ടുമോ ഓപ്പറേഷൻ കഴിഞ്ഞ കാഴ്ച കിട്ടിയ അതിനെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വിഷമത്തോടെയാണ് ഈ നായയെ ദത്തെടുത്തത് എങ്കിലും ഇവയിൽ നായയുടെ സ്നേഹം ദത്തെടുത്ത ആളുകളെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തിരുന്ന ഇതോടെയാണ്.

നായ്ക്ക് എങ്ങനെയെങ്കിലും കാഴ്ച ശക്തി തിരികെ ലഭിക്കണമെന്ന് അവർ ചിന്തിച്ചു തുടങ്ങിയത്. അത് വരെ നല്ലൊരു ഡോക്ടറെ അടുത്തേക്ക് സമീപിക്കുകയും നായരുടെ പ്രശ്നങ്ങളെ ഡോക്ടർ വിദഗ്ധമായി പരിശോധിച്ച് നായ്ക്ക് കാഴ്ച ശക്തി തിരികെ ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് എന്ന് പറയുകയും ചെയ്തു ഇതോടെ നായയുടെ മുൻപോട്ടുള്ള ജീവിതം കാഴ്ച ഉള്ള ലോകത്തേക്ക് നയിക്കുകയും ചെയ്തു. ഇപ്പോളാ നായയും വയ്യ ദത്തെടുത്ത വളരെയധികം സന്തോഷം വരാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.