ഇവനൊരു എലിയാണ്,എന്നാൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്നതാണ് ഇവൻ ചെയ്യുന്ന ജോലി.

ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്ന എലിയാണ് ഇപ്പോൾ താരം. അവസാനം ഈ എനിക്ക് കിട്ടിയ സമ്മാനങ്ങൾ ഡോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായിരിക്കുകയാണ് mahaba എന്ന എലി. ഇവൻ ചെയ്യുന്ന പ്രവർത്തി കേട്ടാൽ ആരായാലും ഒന്ന് അമ്പരക്കും. സ്വന്തം കഴിവുകൊണ്ട് ധീരതയ്ക്കുള്ള ഒരു അവാർഡ് തന്നെ ഒപ്പിച്ചു ഇരിക്കുകയാണ് മക്കാവ. ധീരതയ്ക്കുള്ള അവാർഡ് നേടിയ മഹാവ ആഫ്രിക്ക ജയിംസ് പൗച് റാറ്റ് വിഭാഗത്തിൽ പെട്ടതാണ്.സംഭവം നടന്നത് അങ്ങ് കംബോഡിയയിൽ ആണ്.

7 വയസ്സുകാരനായ മഹാവ കുഴിബോംബുകൾ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ആണ് ഈ അവാർഡ് സ്വന്തമാക്കിയത്. ഒരു ടെന്നീസ് കോർട്ട് എത്ര ഉള്ള സ്ഥലം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കാൻ മനുഷ്യർ നാലുദിവസം എടുക്കുമ്പോൾ 30 മിനിറ്റ് കൊണ്ട് പരിശോധന പൂർത്തിയാക്കാൻ ഇവന് കഴിയും. ചെറുപ്പം മുതൽ പരിശീലനം നേടിയ ഇവൻ കഴിഞ്ഞ അഞ്ച് വർഷമായി മനുഷ്യരെ സഹായിക്കുന്നു.

ഹീറോ റാറ്റ് മക്കാവ അറിയപ്പെടുന്നത്. ഇതുവരെ 28ലെ വെടിക്കോപ്പുകളും 39 കുഴിബോംബുകൾ എലി കണ്ടെത്തിക്കഴിഞ്ഞു. മികച്ച ഗ്രാൻഡ് സിദ്ധിക്ക് പുറമേ ഹാൻഡിൽ സെൻസറുകളും ബോംബുകൾ കണ്ടെത്താൻ മക്കാവയെ സഹായിക്കുന്നുണ്ട്. 1975 ,1988 യുദ്ധത്തിൽ 50 ലക്ഷത്തിലധികം കുഴിബോംബുകൾ ആണ് കംബോഡിയയിൽ സ്ഥാപിച്ചിരുന്നത്.

ഇതുവരെ ലക്ഷക്കണക്കിന് ആളുകൾ കുഴിബോംബ് പൊട്ടി യുള്ള സ്ഫോടനത്തിൽ മരണപ്പെട്ടിട്ടുണ്ട്. ഇത് കണ്ടെത്താൻ ഇപ്പോഴും നടക്കുകയാണ്. മൃഗങ്ങളുടെ ധീരമായ പ്രവർത്തികൾക്ക് അംഗീകാരം നൽകുന്ന ബ്രിട്ടീഷ് ചാരിറ്റി ആയ പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് അനിമൽ പരമോന്നത ബഹുമതിയാണ് മക്കാവ സ്വന്തമാക്കിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.