ഇവനെ കാണുന്നവർ അടിച്ചു ഓടിപ്പിച്ചു,എന്നാൽ യഥാർത്ഥ സംഭവമറിഞ്ഞ് മനസ്സലിഞ്ഞ് നാട്ടുകാർ.

നായകളുടെ സ്നേഹം പ്രവചനാതീതമാണ് ഇപ്പോൾ ഇത് നേരിൽകണ്ട് അമ്പരക്കുക യാണ് പത്തനംതിട്ട മല്ലപ്പള്ളിയിൽ നാട്ടുകാർ. വർഷങ്ങളായി മല്ലപ്പള്ളി ബസ് സ്റ്റാൻഡിലും പരിസരത്തും അലിഞ്ഞു തിരിയുകയാണ് ഒരു നായർ പലരും അവരെ ആട്ടി ഓടിക്കും ആയിരുന്നു എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ മല്ലപ്പള്ളി സ്റ്റാൻഡിൽ ബസ്സിറങ്ങിയ ഒരു പെൺകുട്ടിയെ കണ്ടു സ്റ്റാൻഡേർഡ് ഏതോ മൂലയിൽ നിന്നിരുന്ന നായ ആയ കുറച്ചു ചാടി കൊണ്ടു പാഞ്ഞു വരികയായിരുന്നു. ഇതുകണ്ട അവിടെനിന്ന് അവർ ഭയന്നു.

പെൺകുട്ടിയെ ഇടംവലം തിരിയാൻ സമ്മതിക്കാതെ നായ കുരച്ചും ശബ്ദമുണ്ടാക്കി പെൺകുട്ടിയുടെ ചുറ്റും നടന്നു . നായ് പെൺകുട്ടിയെ കടിക്കുമോ എന്നുകരുതി ചിലർ അവനെ ആക്രമിക്കുന്നത നായി എത്തി. എന്നാൽ ആക്രമിക്കാനെത്തിയ ആളുകളുടെ പെൺകുട്ടി വിളിച്ച് പറഞ്ഞു അടിക്കരുതെന്നാണ് നായയുടെ ആക്രമണം അല്ല സ്നേഹപ്രകടനം ആണ് എന്നും പെൺകുട്ടി പറഞ്ഞു. പിന്നാലെ ചുരുളഴിഞ്ഞത് ആരുടേയും കണ്ണ് നിറഞ്ഞു പോകുന്ന കഥ ആയിരുന്നു.

കല്ലൂപ്പാറ തുരുത്തിക്കാട് ഉള്ള വീട്ടിൽ മൂന്നു വർഷം മുൻപ് കുട്ടിയായി ലഭിച്ച നായയെ ഉടമയും കുടുംബവും ഓമനിച്ച് ചാർലി എന്ന് പേരിട്ടു വളർത്തി. ഉടമയുടെ മക്കളുമായി അമിത സ്നേഹമാണ് നായ കാട്ടിയിരുന്നത്. മക്കൾ രണ്ടുപേരും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വീട് വിട്ട് പുറത്തുപോയതോടെ നായ ഉടമയുമായി പിണങ്ങുക യായിരുന്നു. പിന്നീട് മക്കളുടെ സമ്മതത്തോടെ തങ്ങളുടെ സുഹൃത്തിനെ നായയെ കൈമാറി. എന്നാൽ നായ പുതിയ ഉടമയുമായി അലോഹ്യത്തിൽ ആകുകയും ചെയ്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.