എൻറെ അമ്മോ! ഇരുമ്പ് പണിക്കാരൻ ഒരു കലാകാരൻ കൂടി ആയാലോ ഇതാ ഒന്ന് കണ്ടു നോക്കൂ.

പലതരത്തിലുള്ള കലാസൃഷ്ടികൾ നമ്മൾ കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള കലാസൃഷ്ടികൾ നമ്മുടെ നിത്യ ജീവിതത്തിൽ ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ആകുമ്പോൾ ആണ് കലാസൃഷ്ടി അതിൻറെ പൂർണതയിൽ എത്തുന്നത്. ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ കൊണ്ടിരിക്കുന്നത്. ഇത് ചെയ്തിരിക്കുന്നത് ഒരു മലയാളി എന്നത് ആണ് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം. പലതരത്തിലുള്ള സ്റ്റെയർ കെയ്സുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും കലാപരമായി അത് നമ്മുടെ ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം.

എന്നുകൂടി കാണിച്ച് തരുന്ന ഒരു വീഡിയോ ആണ് ഇത്. തീരെ സ്ഥലം ഇല്ലാത്ത ഒരു സ്ഥലത്ത് ഒരു സ്റ്റെയർകെയ്സ് കൂടി പണിയുക എന്നത് വളരെയധികം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് പടികൾ കയറുന്നതിന് ഉപകാരപ്രദമാണ് എങ്കിലും സ്റ്റെയർ കേസുകൾ സ്ഥലം മെനക്കെടുന്ന ഒരു സാധനം കൂടിയാണ്. അതുകൊണ്ടുതന്നെ പടികൾ കയറുമ്പോൾ നിവർത്തുകയും അത് കഴിയുമ്പോൾ മടക്കി നല്ല ഭംഗിയുള്ള ഡിസൈൻ ആയി ചുമരിൽ പതിപ്പിച്ചു വയ്ക്കുകയും ചെയ്യുന്ന ഒരു സ്റ്റെയർകെയ്സ് ആണ് ഈ വീഡിയോയിൽ കാണുന്നത്.

മടക്കുകയും നിവർത്തുകയും ചെയ്യുകയും ആവശ്യമുള്ളപ്പോൾ ചുമരുകൾ ഭംഗി നൽകുകയും ചെയ്യുന്ന ഒരു കലാസൃഷ്ടി. ഇരുമ്പ് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത് നല്ലൊരു വെൽഡർ ആണ് ഇത് പണിത കലാകാരൻ. ഒരുപാട് കയ്യടികൾ ആണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ ഒരുപാടു ലൈക്കുകളും കമൻറുകൾ ഉം ഈ വീഡിയോയ്ക്ക് ആളുകൾ നൽകുന്നു. ഈ വീഡിയോയിൽ കാണുന്ന കാണുന്നതിനും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.