എട്ടാം ക്ലാസിൽ തോറ്റ് പഠിപ്പു നിർത്തിയ ഈ 23 വയസ്സുകാരൻ ഇന്ന് നമ്മുടെ അഭിമാനം.

എട്ടാം ക്ലാസിൽ തോറ്റു സ്കൂളിൽ നിന്ന് പുറത്തായെങ്കിലും സ്വപ്നങ്ങൾക്ക് പുറകെ പോയി വിജയങ്ങൾ വെട്ടിപ്പിടിച്ച കഥയാണ് തൃഷ്ണ അറോറ ജീവിതം. കമ്പ്യൂട്ടർ സുരക്ഷാ രംഗത്തെ വിദഗ്ധനായ തൃഷ്ണേന്ദു സ്വന്തം ഇഷ്ടം തിരിച്ചറിയാൻ ചെറുപ്രായത്തിൽതന്നെ എത്തിക്കൽ ഹാക്കിംഗ് തിരഞ്ഞെടുത്ത ആളാണ്. പത്തൊമ്പതാം വയസ്സിൽ സ്വന്തം കമ്പനിയായ ടാക്സ സെക്യൂരിറ്റി സൊല്യൂഷൻസ് തുടങ്ങി 23 വയസ്സാകുമ്പോഴേക്കും റിലയൻസ് പോലുള്ള കമ്പനികളെയും സ്വന്തം ഉപയോക്താവ് ആകാനും സാധിച്ചത് നേട്ടങ്ങളിൽ ചിലതു മാത്രം.

ഇന്ത്യയിൽ നാല് ബ്രാഞ്ചുകളും ദുബായിൽ ഒരു ബ്രാഞ്ചും ഉള്ള സ്ഥാപനമാണ് ക തൃഷ്ണേന്ദുവിന്റെ ടാക്സ് സെക്യൂരിറ്റി സൊല്യൂഷൻസ്. ഒരു ബില്യൻ ഡോളർ സൈബർ സുരക്ഷാ സ്ഥാപനം ആരംഭിക്കുകയാണ് കൃഷ്ണേന്ദു വിന്റെ ഇപ്പോഴത്തെ സ്വപ്നം . ഹ്യൂമൻസ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിൽ തൃഷ്ണേന്ദു വിന്ടെ ജീവിതവിജയം വിവരിക്കുന്നുണ്ട് . കുട്ടിയായിരിക്കുമ്പോൾ തന്നെ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിനേക്കാൾ അവ തുറന്ന്.

എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാൻ ആയിരുന്നു കുഞ്ഞു തൃഷ്ണ താല്പര്യം. വീട്ടിൽ ആദ്യമായി കമ്പ്യൂട്ടർ എത്തിയതോടെ ആവേശം മുഴുവൻ കമ്പ്യൂട്ടറായി. കമ്പ്യൂട്ടർ മകൻ ഒരുപാട് സമയം ചെലവഴിക്കുന്നത് കണ്ട് ആശങ്കപ്പെട്ട പിതാവ് പാസ്സ്‌വേർഡ് വെച്ച് കമ്പ്യൂട്ടർ സുരക്ഷിതമാക്കി. ദിവസങ്ങൾക്കകം ആ പാസ്സ്‌വേർഡ് പൊട്ടിച്ചു കൊണ്ടാണ് തൃഷ്ണേന്ദു ഹാക്കിങ് ആരംഭിക്കുന്നത്.

മകൻ പാസ്സ്‌വേർഡ് കണ്ടെത്തിയത് അറിഞ്ഞു ദേഷ്യപ്പെടുക അല്ല മറിച്ച് പുതിയൊരു കമ്പ്യൂട്ടർ വാങ്ങി നൽകുകയാണ് തൃഷ്ണേന്ദു പിതാവ് ചെയ്തത്. കമ്പ്യൂട്ടറിനോട് പ്രോഗ്രാമിന് നോടുള്ള കൃഷിയുടെ ഇഷ്ടം തിരിച്ചറിഞ്ഞ മാതാപിതാക്കൾ തന്നെയാണ് എട്ടാംക്ലാസിൽ തോറ്റതോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കാനുള്ള അവൻറെ തീരുമാനത്തിനും ഒപ്പം നിന്നതും. ഇത് തൃഷ്ണേന്ദുവിൻറെ ജീവിതത്തിൽ നിർണായകമായി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.