ഇത്തരത്തിൽ ഒരു സംഭവം എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്..

ഇങ്ങനെയൊക്കെ സംഭവിക്കുമോ ചോദിച്ചാൽ വലഞ്ഞു പോകും കാരണം ഇത് പ്രവചനം അല്ല അങ്ങനെ ചൈനയിൽ സംഭവിച്ച സംഗതിയാണ് വ്യത്യസ്തമായ ഈ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ചൈനയിൽ ഒരു സ്ത്രീ വാർത്തകളിൽ ഇടം പിടിക്കുകയാണ്. കുട്ടികൾക്ക് ഒരാൾക്ക് കട്ടൻചായയിൽ എന്ന സംശയത്തിൽ ഭർത്താവിന് സംശയം തോന്നി ഇതോടെയാണ് ഇതിനുള്ള കാരണം യുവതി വെളിപ്പെടുത്തിയത്. ഭർത്താവിനെ വഞ്ചിച്ച താൻ മറ്റൊരാളുമായി കിടക്ക പങ്കിട്ടു എന്നാണ് ഇവർ സമ്മതിച്ചത്.

മുഖച്ഛായ പേരിലുള്ള സംശയത്തിന് ഒടുവിൽ രജിസ്ട്രേഷൻ ആവശ്യത്തിനു വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തിയത്. പരിശോധന ഏറ്റ കുട്ടികളിൽ ഒരു കുട്ടിയുടെ പിതാവ് മറ്റാരോ ആണെന്ന് തെളിഞ്ഞു ഇതോടെയാണ് സത്യം പുറത്തു വന്നത്. കുടുംബപ്രശ്നം ആയിരുന്നു സംഭവം കുട്ടികളുടെ രജിസ്ട്രേഷനു വേണ്ടി ദമ്പതികൾ എത്തിയതോടെയാണ് നാട്ടിൽ പാട്ട് ആയത്. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കുട്ടികളിലെ രക്ഷകർതൃത്വം തെളിയിക്കാനുള്ള ടെസ്റ്റ് ഫലം കൂടി ഇവർ ഹാജരാക്കിയിരുന്നു.

വന്നതോടെയാണ് കുട്ടികളിൽ ഒരാളുടെ പിതാവ് താനല്ലെന്ന് ഭർത്താവ് തിരിച്ചറിഞ്ഞത്. റിപ്പോർട്ടിനെക്കുറിച്ച് ഉണ്ടായതോടെയാണ് ഭാര്യ കാര്യങ്ങൾ വെളിപ്പെടുത്തിയത്. രണ്ട് കുഞ്ഞിനെ നോക്കാൻ സന്തോഷമുണ്ടെന്നും മറ്റൊരാളുടെ കുട്ടിയെ വളർത്താൻ കഴിയില്ലെന്നുമാണ് ഭർത്താവിനെ നിലപാടുകൾ. ഇതുപോലെ ലോകം മുഴുവനും മറിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഇത് വളരെയധികം ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക .