ഇത്തരത്തിൽ എല്ലാ സ്ത്രീകളും എല്ലാ കാര്യങ്ങളിലും പ്രതികരിക്കുകയാണെങ്കിൽ എന്തായിരിക്കും..

ഈ ഭാര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം ജീവനുതുല്യം സ്നേഹിച്ച ഭർത്താവ് തന്നെ പറ്റിച്ച് മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞാൽ ഏതൊരു ഭാര്യയും തകർന്നുപോകും. എല്ലാം സഹിച്ച് ഭർത്താവിനെ തോന്നിവാസങ്ങൾ ക്ക് കൂട്ടുനിൽക്കാൻ ഈ ഭാര്യ തയ്യാറായില്ല. ആദ്യ ഭാര്യ അറിയാതെ മൂന്നാമത് വിവാഹം കഴിക്കാൻ ഒരുങ്ങിയ ഭർത്താവിനെ വിവാഹവേദിയിൽ കയറി പൊതിരെ തല്ലി ആദ്യഭാര്യ. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നു.

രഹസ്യമായി മൂന്നാം വിവാഹത്തിൽ ഒരുങ്ങിയ ഭർത്താവിനെ വിവാഹവേദിയിൽ ബന്ധുക്കൾക്കൊപ്പം എത്തിയ ആദ്യഭാര്യയാണ് പരസ്യമായി മർദ്ദിച്ചത്. മുസ്ലിം വിവാഹ നിയമം അനുസരിച്ച് രണ്ടാമത് വിവാഹം കഴിക്കണമെങ്കിൽ ആദ്യ ഭാര്യയുടെ അനുവാദം വേണം. 2018 നടന്ന രണ്ടാം വിവാഹ ഭാര്യക്ക് തടയാൻ സാധിച്ചില്ല. മൂന്നാമത് ഭർത്താവ് വിവാഹിതനാകുന്നത് അറിഞ്ഞതോടെ യാണ് ഭാര്യ രോഷാകുലയായി ആയത്. ഇതോടെ ഭാര്യയെ ചതിക്കുള്ള മൂന്നാം വിവാഹം മുടങ്ങി .

മർദ്ദനത്തിൽ പരിക്കേറ്റ ഭർത്താവ് ആശുപത്രിയിലാണ് സാധിക്കാൻ നോക്കിയ ഭർത്താവിനെ കണക്കിന് ശിക്ഷ കൊടുത്ത ഭാര്യയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നിരവധി ആളുകളാണ് യുവതിയുടെ പ്രവർത്തിയിൽ പിന്തുണച്ച് രംഗത്തു വരുന്നത് ചതിക്കാൻ നോക്കിയ ഭർത്താവിന് കണക്കിന് ശിക്ഷ കൊടുത്ത ഭാര്യ എല്ലാ സ്ത്രീകൾക്കും.

ഒരു മാതൃകയാണ് എന്നാണ് ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നത്. അയാൾക്ക് തക്കതായ ശിക്ഷ നൽകണമെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു ഭാര്യയുടെ മാത്രം അടികൊണ്ട പോലീസ് സ്റ്റേഷനിൽ പോയി പോലീസുകാരുടെ അടിയും കൊള്ളണമെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.