ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കുക,ഇത് ചിലപ്പോൾ ഹാർട്ട്ലേക്കുള്ള രക്തയോട്ടം കുറയുന്നത് ആകാം..

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയാഘാതം എന്ന് ആരോഗ്യ പ്രശ്നം മൂലമാണ്. മരിക്കുന്നതിന് ഭൂരിഭാഗം ആളുകളും നിശബ്ദത ഹൃദയാഘാതം മൂലമാണ്. ഹൃദയാഘാതം പോലെതന്നെ അത്രയ്ക്ക് ഓപ്പണായി കാണപ്പെടുന്ന ഒന്നാണ് സൈലന്റ് അറ്റാക്ക് എന്നത്.പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രമാണ് ഹൃദയാഘാതം കണ്ടിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർക്കും മധ്യവയസ്കർ ക്കും സ്ത്രീകളിലും എല്ലാ ഹൃദയാഘാദത്തെ പ്രശ്നങ്ങൾ വളരെയധികമായി തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു.

പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഉണ്ടാകുന്ന ഒരു ഹൃദയാഘാതത്തെ ആണ് സൈലന്റ് എന്ന് പറയുന്നത്. Heart attack ലക്ഷണങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ആദ്യത്തെ ലക്ഷണം എന്നത് നെഞ്ചിൽ കടുത്ത വേദന അനുഭവപ്പെടുന്നത് തന്നെയായിരിക്കും. പ്രധാനമായും ഹാർട്ടറ്റാക്ക് പ്രധാനപ്പെട്ട ലക്ഷണം നെഞ്ചുവേദന തന്നെയാണ് അതായത് അല്ലെങ്കിൽ നെഞ്ചിൽ നടുഭാഗത്തും വളരെയധികം ശക്തമായ വേദന അനുഭവപ്പെടുക. വളരെയധികം അസഹനീയമായ ഒരു വേദനയാണ് സാധാരണ ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ ഉണ്ടാകുന്നത്.

വയസ്സായ വരിൽ നെഞ്ചിൽ ഉണ്ടാകുന്ന വേദന ചിലപ്പോൾ ഇടതുകൈയുടെ ഉം ഭാഗത്തേക്ക് വ്യാപിപ്പിക്കും, താടിയെല്ലിലേക്കും ബാധിക്കുന്ന ഇതിനുള്ള സാധ്യത വളരെ കൂടുതലാണ് ഇത് ഹാർട്ടറ്റാക്ക് ലക്ഷണങ്ങളിൽ ഒന്നുതന്നെയാണ്. പിന്നെ ഉണ്ടാക്കുന്ന അടുത്ത ലക്ഷണം എന്ന ശ്വാസംമുട്ടൽ ആണ്. ശ്വാസകോശത്തിലേക്ക് രക്തം എത്താതെ വരികയും ശ്വാസകോശം പ്രവർത്തനം വളരെയധികം തകരാറിലാകുകയും ചെയ്യും.

അപ്പോൾ അത് ശ്വാസംമുട്ടല് അനുഭവപ്പെടുകയും ചെയ്യും. ആസ്മയും മറ്റു അസുഖങ്ങളൊന്നും ഇല്ലാത്ത ഒരാൾക്ക് പെട്ടെന്ന് ശ്വാസംമുട്ടൽ വരുന്നത് നെഞ്ചുവേദനയുടെ ലക്ഷണമായി കണക്കാക്കാം സാധിക്കും. അതുപോലെതന്നെ ഈ വേദനയോടൊപ്പം ശരീരം മുഴുവനും ചേർക്കുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിൻറെ തന്നെയായിരിക്കും ഉടനടി ചികിത്സ തേടുക .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.