എട്ടിൻറെ പണി കിട്ടി പെൺകുട്ടികൾ, അഹങ്കാരത്തിന് ഇതായിരിക്കും ഫലം.

വിലകൂടിയ ഫോണ് വാങ്ങിയാൽ നാലാളെ കാണിക്കണം എന്നൊക്കെയുള്ളത് ഒരു പതിവു പരിപാടിയാണ്. നാലാള് കാണണമെന്നുണ്ടെങ്കിൽ റോഡിൽ തന്നെ ഇറങ്ങി നിന്ന് സെൽഫി എടുത്തേക്കാം എന്ന് കരുതിയ യുവതികൾക്ക് കിട്ടിയത് നല്ല കിടിലൻ പണിയാണ്. റോഡിലിറങ്ങി കുറേ നേരമായി സെൽഫിഷ് കാണിച്ചു കൊണ്ടിരുന്ന യുവതിയുടെ കയ്യിൽനിന്നും ബൈക്കിലെത്തി ആഡംബര മൊബൈൽഫോൺ തട്ടിയെടുത്ത മുങ്ങി മോഷ്ടാവ്.

മോഷ്ടാവ് മൊബൈൽ തട്ടിയെടുത്ത് പോകുമ്പോൾ ഒന്നും ചെയ്യാനാവാതെ പകച്ചുനിൽക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ആഡംബര മൊബൈലുകൾ കൊണ്ട് വഴിയരികിൽ ഷോ ഇറക്കിയാൽ ഇതുപോലെ പണി കിട്ടുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. അഹങ്കാരം മൂത്ത് ഇതു തന്നെയായിരിക്കും ഫലം എന്നാണ്.

ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നത്. ഇത്രയും സന്തോഷം തരുന്ന ഒരു മോഷണം ആദ്യമായിട്ട് കാണുന്നത് എന്നാണ് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നത് പെൺകുട്ടികൾക്ക് വളരെയധികം അഹങ്കാരമാണെന്ന് അല്ലെങ്കിൽ ഒരിക്കലും റോഡിലിറങ്ങി നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്ന എന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിട്ടുണ്ട് ഇത്തരത്തിൽ ചെയ്യുന്നത്.

ഇത്തരത്തിൽ ഫലം ലഭിക്കുമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ വളരെ നല്ലത് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നും ഒരിക്കലും ഇത്തരത്തിലുള്ള പ്രവൃത്തിയും ചെയ്യരുതെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. തുടർന്ന് റൺ വീഡിയോ മുഴുവനായി കാണുക.