ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അത്ഭുതമരുന്ന്..

സ്ത്രീകൾക്കും പുരുഷന്മാർക്കും പലതരത്തിലുള്ള ലൈംഗിക പ്രശ്നങ്ങളും സർവ്വസാധാരണമാണ്. ഇവിടെ ശാരീരികം മാത്രമല്ല ചിലപ്പോൾ മാനസികവും പെടും . സ്ത്രീകളേക്കാൾ പുരുഷന്മാരാണ് സെക്സിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാണ് ആകുന്നത് എന്നത് വാസ്തവമാണ്. കാരണം അവർക്ക് ഇത് പുരുഷന്റെ പ്രശ്നം കൂടിയാണ്. ശേഷിക്കുറവിന് പരിഹാരമായി ചെയ്യാവുന്ന ചില പ്രത്യേക നാട്ടുമരുന്നുകൾ കുറിച്ച് നമുക്ക് മനസ്സിലാക്കാം. വാഴച്ചുണ്ട് അല്ലെങ്കിൽ വാഴയുടെ കുട്ടപ്പൻ ഉദ്ധാരണ സമയം നീണ്ടു നിൽക്കാൻ സഹായിക്കുന്ന ഒന്നാണ്.

ഇത് തോരൻ വെച്ച് കഴിക്കാം.ഇത് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് അരിഞ്ഞ് ലേശം ഉപ്പിട്ട് വേവിച്ച് കഴിക്കുന്നു ഏറെ ഗുണം നൽകും. പ്രകൃതിയിലെ വയാഗ്രയാണ് മുരിങ്ങ എന്നുപറയാം. പ്രത്യേകിച്ചും ഒരു യുടെ മുരിങ്ങയുടെ കുരു. ഇത് അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. മൂത്ത കുരു വേണം ഉപയോഗിക്കാൻ ഈ കുരു ഉണക്കിപ്പൊടിച്ച് പാലിൽ തിളപ്പിച്ച് കഴിക്കുന്നു വളരെയധികം ഗുണം നൽകും, കിടക്കാൻ പോകുന്നതിന്.

അര മണിക്കൂർ മുമ്പ് ഇത് സേവിക്കുക. സീസൺ കാലത്ത് സമ്പുഷ്ടമായ ചക്കക്കുരുവും ശേഷി കുറവിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ആ സമയത്ത് തന്നെ ഉപയോഗിക്കാം അല്ലെങ്കിൽ ആ സമയത്ത് കൂടുതലായി ലഭിക്കുമ്പോൾ ഇതിൽ മണ്ണിൽ ഇട്ടുവച്ച പിന്നീട് തോരൻ വെച്ച് കഴിക്കാം. അല്ലെങ്കിൽ പുഴുങ്ങി കഴിക്കാം ഇതെന്തായാലും ഗുണമുണ്ടാകും.

നിലപ്പന എന്ന ആയുർവേദ സത്യം ഇതിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്. ഇതിൻറെ കിഴങ്ങാണ് ഉപയോഗിക്കേണ്ടത്. ഇത് ഉണക്കി പൊടിക്കുക ഈ പൊടി പശുവിൻ പാലിൽ കലർത്തി കുടിക്കാം. പശുവിനെ കറന്നു ചൂടോടെ ഉള്ള പച്ചപ്പാലിൽ ചേർത്തു ഉടൻ കുടിക്കണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.