ഏതു പ്രായമായാലും ചർമ്മത്തെ യൗവ്വനത്തിൽ നിലനിർത്തൽ.

മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഒട്ടുമിക്ക ആളുകളും പല തരത്തിലുള്ള ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നവരാണ്. വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരും അതുപോലെതന്നെ ചർമ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി പണം ചെലവഴിക്കുന്നതും ഒട്ടും കുറവല്ല. എന്നാൽ ഇത്തരത്തിൽ ഉള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് ചർമ്മത്തിന് ഒട്ടും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. നമ്മുടെ പൂർവികന്മാർ പണ്ടുകാലം മുതൽ തന്നെ എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് സ്വീകരിച്ചിരുന്നത്.

പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ ചർമത്തിന് ഗുണം ചെയ്യുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ് .എന്നാൽ ഇന്നത്തെ കാലത്തെ തലമുറയിലുള്ളവർ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങളും അതുപോലെതന്നെ ബ്യൂട്ടി പാർലറുകളിൽ ഒത്തിരി പണം ചിലവഴിച്ച് ചെയ്യുന്ന ട്രീറ്റ്മെന്റ് പുറകെ പോകുകയാണ് .എന്നാൽ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് ചർമത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം .കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ അതിനുള്ള സാധ്യത കൂടുതലാണ്.

ഇത് ചർമത്തിൽ ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായിത്തീരും അതുകൊണ്ടുതന്നെ ചർമ്മസംരക്ഷണത്തിന് പൂർവികന്മാർ പണ്ടുകാലം മുതൽതന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ് നിത്യകല്യാണി ചെടി ഇലയും പൂവും ഇത് ചർമസംരക്ഷണത്തിന് വളരെയധികം അനുയോജ്യമാണ്. ധാരാളം ഔഷധഗുണമുള്ള ഈ ജെട്ടി ആരോഗ്യസംരക്ഷണത്തിനും ചർമസംരക്ഷണത്തിനും ഒരുപോലെ ഉതകുന്നതാണ്.

ഇത് നമ്മുടെ ചർമ്മത്തിലെ നിറം വർദ്ധിപ്പിക്കുന്നതിനു അതുപോലെതന്നെ ഒത്തിരി ചർമ്മ പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിനും സഹായിക്കും. ഇതിൻറെ ഇലയും പൂവും നല്ലതുപോലെ അരച്ചെടുത്ത നീര് ചർമത്തിൽ പുരട്ടുന്നത് വരണ്ട ചർമത്തിനുള്ള കറുത്ത പാടുകൾ കുരുക്കൾ എന്നിവ നീക്കം ചെയ്യുന്നതിനും ചർമ്മത്തിന് മുഖകാന്തി വർധിപ്പിക്കുന്നതിൽ വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.