ഇതു ചെയ്താല്‍ മുടിയുടെ വളര്‍ച്ച പിടിച്ചുകെട്ടാന്‍ കഴിയില്ല.

ഇതു ചെയ്താല്‍ മുടിയുടെ വളര്‍ച്ച പിടിച്ചുകെട്ടാന്‍ കഴിയില്ല.
ഏതു തലമുറയില്‍ പെട്ടവരുടെയും പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍ ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ തങ്ങളുടെ മുടി കൊഴിച്ചില്‍ അകറ്റാം വഴികള്‍ അന്വേഷിക്കുന്നു. ഈ വലിയ പ്രശ്‌നത്തിന് കാരണമാകുന്നത് നമ്മുടെ ആരോഗികരമല്ലാത്ത ഭക്ഷണശീലവും .

മലിനീകരണവും നമ്മുടെ ട്രസ്സുമൊക്കെയാണ്.മുടികൊഴിച്ചില്‍ നമ്മുടെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഇതിനെ മറികടക്കാന്‍ നിരവധിമാര്‍ഗ്ഗങ്ങള്‍ ഇന്നുണ്ട്. എന്നല്‍ അവയെല്ലാം ധാരാളം പണചെലവും പാര്‍ശ്വഫലങ്ങളും ഉള്ളവയാണ്.വീട്ടില്‍ ചെയ്യാവുന്ന ചെറിയ ഒരു പൊടികൈകളിലൂടെ ഇതിനെ മറികടക്കാം.

ഇത് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
1. രണ്ട് ടീസ്പ്യുണ്‍ ആവണക്കെണ്ണ
2. മുട്ടയുടെ മഞ്ഞകുരു ഒന്ന്
3. ഒരു ടീസ്പ്യുണ്‍ തേന്‍

ആവണക്കെണ്ണയും മുട്ടയുടെ മഞ്ഞകുരുവും തേനും ഒരു പത്രത്തില്‍ നന്നായി ഇളക്കിയതിന് ശേഷം തലയില്‍ തേച്ച്പിടിപ്പിക്കുക. മൂന്ന് മണിക്കൂറിന്‌ശേഷം ഇളംചൂട് വെള്ളത്തില്‍ ഷാന്‍ബു ഉപയോഗിച്ച് കഴുകികളയുക. ആഴ്ചയില്‍ രണ്ട് തവണ ആവര്‍ത്തിക്കുകയാണെങ്കില്‍ മൂന്ന് മാസം കൊണ്ട് മുടി കൊഴിച്ചില്‍ മാറി മുടി പെട്ടെന്ന് വളരും.

Comments are closed.