ഇത്രയും വലിയ സമ്മാനം ഭർത്താവ് ഗൾഫിൽ നിന്ന് കൊണ്ടുവരും എന്ന് അറിഞ്ഞില്ല ഭാര്യയുടെ കണ്ണ് നിറഞ്ഞു..

നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ പരിപാടിയിലാണ്. ബെഡ്ഷീറ്റ് പുതിയത് വിരിച്ചു. സൈനു ഇക്കായുടെ ഇഷ്ടമുള്ള നിറം നീലയാണ്. അതിന് ഇണങ്ങിയ ജനൽ വിരികൾ. തന്റെ കിടപ്പുമുറി ഒരുകിട്ടും ഒരുകിട്ടും അവൾക്ക് മതിയാകുന്നില്ല. എന്നാണ് ഇക്ക വരുന്നത്. നീണ്ട മൂന്നു വർഷത്തെ കാത്തിരിപ്പ് ഇക്കയുടെ വരവ് ഒരുങ്ങാൻ തുടങ്ങിയിട്ട് ഒരാഴ്ച കടന്നു. സനു എന്ന് നീട്ടി വിളിച്ചപ്പോൾ ആണ് അവൾ മുറിവിട്ടു പുറത്തിറങ്ങിയത്. ഇപ്പോൾ അത്രയ്ക്കും പ്രിയമാണ് അവൾക്ക്.

അവളുടെ മുറി. മക്കളെയും കൂട്ടി കയറ്റാതെ അത് അടച്ചുവെച്ച് പുറത്തേക്ക് വന്നു. ഉമ്മ എന്നെ വിളിച്ചു. ഉമ്മ ചോദിച്ചു നിനക്ക് പോകണ്ടേ എന്നിട്ട് അവിടെ ഇരുന്നു പരുങ്ങുന്നത്. മക്കളെ ഒരുക്കി വേഗം ഇറങ്ങാൻ നോക്കൂ. അൻസർ കാറുമായി ഇപ്പോൾ വരും. ഉപ്പാക്ക് യാത്ര യാത്ര ചെയ്യാൻ അതുകൊണ്ട് ഞാൻ വരുന്നില്ല നീയും മക്കളും പൊയ്ക്കോളൂ. അൻസർ ഉണ്ടല്ലോ കൂടെ. Ansar ആയിഷ ഇത്തയുടെ മോനാണ് മാമൻ വരുന്നുണ്ട് എന്ന് നോക്കി എണ്ണം പിടിച്ച് നിൽക്കുകയാണ്.

ഓൻ വന്നിട്ടില്ലേ നീ കഴിക്കൂ നീ ഇങ്ങനെ കിനാവ് കാണാൻ നിൽക്കാതെ പോകുവാൻ നോക്കൂ. സൈനുദ്ദീൻ കേട്ടാൽ നിന്നെ കളിയാക്കി കൊല്ലും. ഉമ്മയുടെ വർത്താനം ആണ് എന്നെ വീണ്ടും ഉണർത്തിയത്. അൻസർ കാറുമായി വന്നു മക്കളും രണ്ടുപേരും ഓടി മുൻസിപ്പൽ സ്ഥാനംപിടിച്ചു. ഉപ്പ ഉമ്മ ഞാൻ പോയി വരാം സലാം പറഞ്ഞു പിൻസീറ്റിൽ കയറിയിരുന്നു. എൻറെ ഇക്കാനെ കാണാൻ പോകുകയാണ്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. കാറിനേക്കാൾ വേഗത്തിൽ മനസ്സ് പറഞ്ഞു. വിമാനം താഴ്ന്നു പറക്കുമ്പോൾ മക്കൾ ആർത്തുവിളിച്ചു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.