ഇത്രയും സ്നേഹം തുളുമ്പുന്ന കത്ത് ആരും വായിച്ചു കാണില്ല, ഭർത്താവിൻറെ മരണശേഷം കത്തു വായിച്ച ഭാര്യ ഞെട്ടി.

കേവലം 9 മാസം പ്രായമായ മകളെ ലാളിച്ച് കൊതിതീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകാതെ ആണ് തന്റെ 26 മത്തെ വയസ്സിൽ ട്രോൾ വീവർ എന്ന സൈനികൻ ലോകത്തോട് വിടപറഞ്ഞത്. 2010 ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സൈനികൻ ഭാര്യ എമ്മ.

വെർജീനിയയിലെ ഹാമിൽട്ടണിൽ താമസിക്കുന്ന എമ്മ മകന്റെ ജീവിതത്തെക്കുറിച്ചും ഭർത്താവിന്റെ മരണത്തെക്കുറിച്ചും ആ മരണത്തെ താൻ അതിജീവിച്ച് ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ് . അഫ്ഗാനിസ്ഥാനിൽ നടന്ന ഒരു സ്ഫോടനത്തിൽ എനിക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത്. എല്ലാവിധ ബഹുമതികൾ ഓടുകൂടി അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വല്ലാതെ സംഘടിപ്പിച്ചിരിക്കുന്ന സമയത്താണ്.

സഹപ്രവർത്തകരിൽ ആരോ അദ്ദേഹത്തിന്റെ ലാപ്ടോപ്പ് എനിക്ക് കൈമാറിയത്. ആ ലാപ്ടോപ് ആണ് പിന്നീട് എന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായി മാറിയത്. ആ ലാപ്ടോപ്പ് ഡെസ്ക്ടോപ്പിൽ എന്നെ കാത്തിരുന്ന പോലെ രണ്ട് വേഡ് പാഡ് ഫയലുകൾ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിനു മുൻപ് മരണം മുന്നിൽ കണ്ട് തയ്യാറാക്കി.

വെച്ചിരുന്ന കത്തുകളായിരുന്നു അത്. ഒന്ന് എനിക്ക് വേണ്ടി മറ്റൊന്ന് മകൾക്ക് വേണ്ടി. അദ്ദേഹത്തിൻറെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാൻ കത്തുകൾ കണ്ടത്. ഭാര്യ എമ്മ അഭിസംബോധന ചെയ്തു കൊണ്ട് തയ്യാറാക്കിയ കത്ത് ഇങ്ങനെ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.