ഇത്രയും നല്ല രീതിയിൽ ഒരാളും എഴുതി കാണില്ല ടീച്ചർ അതിശയത്തോടെ വായിച്ച് പൊട്ടിക്കരഞ്ഞുപോയി.

പത്താം ക്ലാസ് മലയാളം സെക്കൻഡ് പേപ്പർ കുട്ടികളുടെ എഴുത്തിലുള്ള നൈപുണ്യ നേടിയെടുക്കുന്നതിനുവേണ്ടി കൊണ്ടുള്ള ഒരു ചോദ്യമായിരുന്നു നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഗൽഭനായ ഒരു വ്യക്തിയെക്കുറിച്ച് കുറിച്ചും അവർ നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചു രണ്ടു പുറത്തിൽ കവിയാതെ ഒരു ഉപന്യാസം തയ്യാറാക്കുക. കുട്ടികൾ പരസ്പരം നോക്കി സംശയങ്ങൾ ഉയർന്നു മദർ തെരേസയെ കുറിച്ച് മതിയോ സച്ചിനെക്കുറിച്ച് കുഴപ്പമുണ്ടോ എല്ലാവരും എഴുതിത്തുടങ്ങി പിരീഡ്.

അവസാനിക്കുമ്പോൾ പേപ്പർ വാങ്ങിച്ച് ടീച്ചർ സ്റ്റാഫ് റൂമിലെത്തി. വെറുതെ ഒന്ന് ഓടിച്ചു നോക്കി നല്ല ഭംഗിയായി തന്നെ എല്ലാവരും വച്ച് കാട്ടിയിട്ടുണ്ട് ഒന്നൊന്നായി വായിച്ചു ഗ്രേഡ് തുടങ്ങി വായിച്ചു ചിരിക്കാനും ചിന്തിക്കാനും ഉണ്ട്. മമ്മൂട്ടി മോഹൻലാൽ വിജയ് മദർ തെരേസ മുരുകൻകാട്ടാക്കട ധോണി സച്ചിൻ മഞ്ജുവാര്യർ അബ്ദുൽ കലാം അങ്ങനെ നീണ്ട നിരതന്നെയുണ്ട്. അടുത്ത പേപ്പർ എടുത്തു വായിക്കാൻ നൂറ്റി ടീച്ചർ ഒന്ന് ഞെട്ടി നരേന്ദ്രനെ പേപ്പർ ആണ് അത് പദവിയിലെ കുട്ടിയാണ്.

കറുത്ത മഷിയിൽ വടിവൊത്ത അക്ഷരങ്ങൾ ഗ്രേറ്റ് ആർട്ടിസ്റ്റ് കല്യാണിക്കുട്ടി എന്റെ അമ്മ ഒട്ടൊരു കൗതുകത്തോടെ കൂടിയാണ് ടീച്ചർ വായന തുടങ്ങിയത്. കാരണം നരേന്ദ്ര അമ്മ കല്യാണിയെ അവർക്ക് നന്നായി അറിയാം.അവന്റെ അച്ഛന്റെ മരണശേഷം കുട്ടികളെ വളർത്താൻ തൊഴിലുറപ്പ് പണിക്ക് പോലും മറ്റുള്ള വീടുകളിൽ അടുക്കളപ്പണി ചെയ്തുകഴിഞ്ഞ് കല്യാണി എങ്ങനെ ഗ്രേറ്റ് ആർട്ടിസ്റ്റ് ആകും.

ഇവനിൽ എന്താണ് എഴുതിവച്ചിരിക്കുന്നത് വീണ്ടും അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു ഈ ലോകത്തിലെ ഏറ്റവും വലിയ കായിക എൻറെ അമ്മയാണ്. ആരുടെ പ്രാർത്ഥന കേട്ടാണ് ഒരാൾ കരച്ചിൽ നിർത്തുന്നത് സന്തോഷത്തോടെ ഇരിക്കുന്നത് സമാധാനത്തോടെ ഉറങ്ങുന്നത് അത് സ്വന്തം അമ്മയുടെ താരാട്ട് പാട്ടാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.