ഇത്രയും കാര്യങ്ങൾ അറിഞ്ഞാൽ പേരെയും പേരയ്ക്കയും കുറിച്ച് വേറെ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ല.

നമ്മൾ പ്രദേശങ്ങളിലൊക്കെ നാം കാണുന്ന മരമാണ് പേര. കാര്യമായ വളപ്രയോഗം ഇല്ലാതെ സമൃദ്ധമായി കായ്ഫലം തരുന്ന മരമാണ് പേര. ആവശ്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലവും അതുപോലെ വെള്ളം കെട്ടിനിൽക്കാത്ത സ്ഥലവുമാണ് പേര കൃഷിക്ക് ഏറ്റവും അനുയോജ്യം. പേരയ്ക്ക നെഗറ്റീവ് എനർജി കളയാൻ കഴിവുണ്ടെന്നു കിഴക്കുപടിഞ്ഞാറ് പേരമരം നടുന്നത് നല്ലതാണെന്നും വിശ്വാസമുണ്ട്.

ഇതിൻറെ വേരു മുതൽ ഇല വരെ ഔഷധഗുണങ്ങൾ അടങ്ങിയതാണ്. വൈറ്റമിൻ എ സി എന്നിവയുടെ കലവറയാണ് പേരയ്ക്ക. സാമാന്യം വലിപ്പമുള്ള ഓറഞ്ചിൽ ഉള്ള അതിനെക്കാളും നാലിരട്ടി വൈറ്റമിൻ സി ഇതിലുണ്ട്. രോഗപ്രതിരോധശക്തി വർദ്ധിപ്പിയ്ക്കാൻ ദിവസേന ഒരു പേര്ക്ക് വീതം കഴിച്ചാൽ മതി. പേരക്ക മാത്രം എല്ലാം പേരയുടെ ഇലയും പേരയുടെ തണ്ടും ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കാം. കൂടുതൽ അറിവുകൾ നേടുന്നതിനായി വീഡിയോ കാണുക.

To improve the health of the heart, you need to eat one guava each day. Vitamin C potassium calcium, which is rich in it, reduces blood pressure and prevents blood fat build-up. Vitamin C, which is rich in guava, increases immunity in the body. To protect against common diseases such as fever, cough and cold, one guava each day is enough. We can eat it as salad or juice any way we want. The leaf of the name helps in relieving toothache, gum diseases and flatulence. We buy and use expensive mouthwashes to avoid mouth-blowing by pinching one or two shoots and chewing them in our mouths.

If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. If you have your valuable support. Only possible. So are the brand new videos. Technical i.e. knowledge and news. To get normal timement like this. Subscribe to this channel. Thank you very much to all those who have cooperated so far.