ഇത്രയും എളുപ്പത്തിൽ തലയിൽ മുടി വളർത്തുവാൻ സാധിക്കുമോ? ഇതാ ഒരു വഴി!

മുടികൊഴിച്ചിൽ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. ആശുപത്രിയിൽ വരുന്ന എല്ലാ രോഗികളും മറ്റു പ്രശ്നങ്ങളുടെ കൂടെയോ അല്ലാതെയോ പറയുന്ന ഒരു പരാതിയാണ് മുടി വല്ലാതെ കൊഴിയുന്നു എന്നുള്ളത്. എന്തൊക്കെയാണ് അതിൻറെ കാരണങ്ങൾ ഭക്ഷണത്തിലെ പോഷക കുറവ് രക്തക്കുറവ് പനി പോലുള്ള അസുഖങ്ങൾ ചില മരുന്നുകളുടെ പാർശ്വഫലമായും മുടികൊഴിച്ചിൽ ഉണ്ടാകാം.

ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ട്രസ്സ് ഇങ്ങനെ പോകുന്നു മുടികൊഴിച്ചിലിന് കാരണങ്ങൾ. സ്ത്രീകളിലും പുരുഷന്മാരിലും ഏറ്റവും കൂടുതൽ മുടി കൊഴിച്ചിൽ ഉണ്ടാക്കുന്നതിന് കാരണം കഷണ്ടി ആണ്. മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് ഒന്നുമല്ല കഷണ്ടി ഉണ്ടാകുന്നത്. ഭക്ഷണത്തിൻറെ കുറവ് മൂലമോ ഹെൽമെറ്റ് ധരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Baldness is not due to these problems due to bathing in hardwater. Baldness is a problem that is inherited. The doctor explains the reasons for this inherited baldness. The doctor explains a permanent remedy for hair loss. The doctor explains the kind of treatment that goes with his hair on his head when he goes back in the evening after arriving at the hospital in the morning.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.