ഇത്രയും ചെറുപ്രായത്തിൽ ഇങ്ങനെയോ, കേട്ടവരെല്ലാം കിട്ടിയിരിക്കുകയാണ് ഈ കുഞ്ഞുമോളുടെ കഴിവ് കണ്ടു.

ചിത്ര ചേച്ചി പോലും നമിച്ചുപോയി ഈ സുന്ദരികുട്ടിയുടെ പാട്ടിനു മുന്നിൽ. ഈ കുഞ്ഞാവയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആരും ലൈക്ക് ചെയ്ത് പോലും ഈ പൊന്നുമോളുടെ പാട്ടിന്. സംഗീതലോകത്തേക്ക് പിച്ചവെച്ച തുടങ്ങിയതേയുള്ളൂ എന്നും, കഷ്ടപ്പെട്ട് പഠിച്ച് പാട്ടിനെ സപ്പോർട്ട് തരുമോ എന്ന് കുഞ്ഞാവയുടെ ചോദ്യത്തിന് ഒന്നല്ല ആയിരം സപ്പോർട്ട് എന്നുപറഞ്ഞാണ് നിരവധി പേർ രംഗത്തു വരുന്നത്. പൊന്നു മോളുടെ പാട്ടു കേട്ടോ ഒത്തിരി ആളുകളാണ് കമന്റ് നൽകിയിരിക്കുന്നത്.

കുഞ്ഞുമോളുടെ പാട്ട് അതിഗംഭീരം ആയിരിക്കുന്നു ഇനിയും പാടാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നു. ആരെയും കെട്ടിക്കുന്നത് വീട്ടിൽ അത്രയും രസകരമായാണ് ഈ പൊന്നുമോൾ പാട്ടുപാടി ഇരിക്കുന്നത് ഇതുകേട്ട് എല്ലാവരും വളരെയധികം ഞെട്ടിയിരിക്കുകയാണ്. നല്ല ശ്രുതിമധുര കൂടിയാണ് ഈ പൊന്നുമോൾ പാട്ടു പാടിയിരിക്കുന്നത് .

മോളെ കുറിച്ചുള്ള വിവരങ്ങൾ മറ്റൊന്നും സോഷ്യൽ മീഡിയയിൽ ലഭ്യമായിട്ടില്ല. സോഷ്യൽ മീഡിയ ഒന്നടങ്കം ആയി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ പൊന്നു മോളുടെ പാട്ട് അത്രയ്ക്ക് ശ്രുതിമധുരമായി ഇരിക്കുന്നു നല്ല സൗണ്ട് ആണ് നിരവധി ആളുകളാണ് ഈ പൊന്നുമോളുടെ ആദ്യ പാർട്ടി തന്നെ കമൻറുകൾ ലൈക്കുകളും നൽകിയിരിക്കുന്നത്.

നിരവധി പാട്ടുകാരും ഇതിനെ വളരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പൊന്നുമോൾ ഇനിയും നല്ല രീതിയിൽ പാടട്ടെ മികച്ച അവസരങ്ങളിൽ മോൾക്ക് ലഭ്യമാക്കണമെന്നും നിരവധി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.