ഇത്രയേയുള്ളൂ നടുവേദന മാറുവാൻ! ഇത് ഒന്ന് കണ്ടു നോക്കൂ

നടുവേദന പലപ്പോഴും നമ്മൾ നേരിടുന്ന വലിയൊരു പ്രശ്നം ആണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വരുന്നതാണ് നടുവേദന. വ്യായാമങ്ങൾ കൊണ്ടുതന്നെ നടുവേദന പെട്ടെന്ന് നമുക്ക് മാറ്റിയെടുക്കുവാൻ സാധിക്കും. ഇത്രയും നമ്മളെ അങ്കലാപ്പിൽ ആക്കുകയും ഒരു പണിയും എടുക്കുവാൻ നമ്മളെ സമ്മതിക്കാതെ പ്രത്യേകിച്ച് വയസ്സായ സ്ത്രീകളാണ് എങ്കിൽ പോലും ഈ വ്യായാമമുറകൾ ഉപയോഗിച്ചുകൊണ്ട് തന്നെ നടുവേദന ഒരുപരിധിവരെ മാറ്റിയെടുക്കുവാൻ സാധിക്കും. ആദ്യം നടുവേദന എന്തുകൊണ്ടാണ് വരുന്നത് എന്ന് മനസ്സിലാക്കാം.

സാധാരണ നമുക്ക് ഡിസ്കിന് എന്തെങ്കിലും പ്രോബ്ലംസ് ഉണ്ട് എങ്കിൽ നടുവേദന നമുക്ക് വരും രണ്ടാമതായി സിസേറിയൻ കഴിഞ്ഞ് ആളുകൾക്ക് അനസ്തേഷ്യ കൊടുക്കുന്നതിന് ഭാഗമായിട്ട് ഇങ്ങനെ നടുവേദന വരാറുണ്ട് അതുപോലെതന്നെ സുഷുമ്ന നാഡിക്കും എന്തെങ്കിലും മാറ്റം വരുകയാണെങ്കിൽ നമുക്ക് ചെറിയ വേദന കാണും അതുപോലെതന്നെ പ്രായം കൂടുന്നതിനനുസരിച്ച് ഇത്തരത്തിൽ ഉള്ള വേദനകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. മാത്രമല്ല എന്തെങ്കിലും അത്ലറ്റിക്സ് പ്രോബ്ലംസ് ഉള്ളവർക്ക് സന്ധിവേദന സന്ധികളിൽ എന്തെങ്കിലും ഡയറ്റുകൾ ബുദ്ധിമുട്ടുകൾ ഒക്കെ വരുന്ന ആളുകൾ.

ആണെങ്കിൽ അവർക്കും ഈയൊരു ബാക്ക് പെയിൻ കാണാറുണ്ട്. ഇത്രയ്ക്ക് കാരണങ്ങൾകൊണ്ടാണ് കോമൺ ആയി കാണുന്ന ബാക്ക് പെയിൻ വരാനുള്ള കാരണങ്ങൾ. പലപ്പോഴും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നടുവേദന ഉണ്ടാക്കാറുണ്ട് ചിലർക്ക് ഇന്ന് വേദനകൾ നമുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ആദ്യമായി വേദന ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ഇരിക്കുന്ന രീതിയുടെ പൊസിഷൻ ശരിയാക്കുക എന്നുള്ളതാണ്.

നടുവേദന വരാതിരിക്കുവാനും വന്നവർക്ക് മാറുവാനും ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനും കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.