ഇത്തരത്തിലുള്ള സ്നേഹം ഒരിക്കലും മരിക്കുന്നില്ല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

തന്റെ ജീവന്റെ ജീവനായ ഭാര്യ മരിച്ചു, ഭാര്യയോടുള്ള സ്നേഹം മൂത്ത് ഭർത്താവ് ചെയ്തത് കണ്ടോ. കണ്ണുതള്ളി സോഷ്യൽ ലോകം. നമ്മുടെ പ്രിയപ്പെട്ടവർ എക്കാലവും നമ്മുടെ കൂടെ ഉണ്ടാവണം എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. ഇന്നലെ അപ്രതീക്ഷിതമായി മരണംവരെ കവർന്ന എടുക്കുമ്പോൾ നമ്മളനുഭവിക്കുന്ന ശൂന്യത അത് വളരെ വലുതാണ്. അവരില്ലാത്ത ജീവിതത്തെ നേരിടാൻ കഴിയാതെ കടുത്ത വിഷാദത്തിലേക്ക് നമ്മൾ പലപ്പോഴും കൂപ്പുകുത്താറുണ്ട്. രണ്ടായിരത്തി മൂന്നിൽ താൻ ജീവനുതുല്യം.

സ്നേഹിച്ച ഭാര്യയുടെ പെട്ടെന്നുള്ള മരണം വിയറ്റ്നാമീസ് കാരനായ ലിവാൻ കുറച്ചൊന്നുമല്ല തളർത്തിയത്. ഭാര്യയ്ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഓർത്തുകൊണ്ട് രാവും പകലും തള്ളിനീക്കി. ഒടുവിൽ അവളില്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ അയാൾ ഭാര്യയെ അടക്കം ചെയ്ത മണ്ണ് വീണ്ടും കുഴിച്ചെടുത്ത പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തത് വീട്ടിലേക്ക് കൊണ്ടുവന്നു. അതിനെ കെട്ടിപ്പുണർന്ന് ആണ് കഴിഞ്ഞ 16 വർഷമായി അയാൾ ഉറങ്ങുന്നത്. 1975-ലാണ് ബാനു ഭാര്യയും വിവാഹിതരാവുന്നത്. അവരുടെ ഒരു പ്രണയ വിവാഹം ആയിരുന്നില്ല.

പട്ടാളത്തിൽനിന്ന് തിരിച്ചെത്തിയ മാതാപിതാക്കൾ ആലോചിച്ചുറപ്പിച്ച ഒരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാൽ വിവാഹശേഷം അവർക്കിടയിൽ പ്രണയം മൊട്ടിട്ടു. അവർക്ക് 7 മക്കളായിരുന്നു. ഭാര്യയും അയാളുടെ ലോകം ആ അച്ചുതണ്ടിന് ചുറ്റും ആയിരുന്നു അയാളുടെ ജീവിതം. ഒരുമിച്ച് ഉണ്ടും ഒരു പായയിൽ ഉറങ്ങി പരസ്പരം സ്നേഹിച്ചു കഴിഞ്ഞു.

എന്നാൽ 2003 ഇൽ ഒരു ദിവസം പതിവുപോലെ ജോലിക്കു പോയോ വാൻ തൻറെ ഭാര്യയുടെ അപ്രതീക്ഷിതമായ മരണവാർത്ത കേൾക്കാനിടയായി. അയാൾ എല്ലാം മറന്ന് വീട്ടിലേക്കോടി. എല്ലാ ദിവസവും അദ്ദേഹം വരുന്നതും കാത്ത് വാതിൽക്കൽ കാണാറുള്ള അവരുടെ ചിരിച്ച മുഖം അദ്ദേഹം തിരിഞ്ഞു. എന്നാൽ തണുത്ത് വിറങ്ങലിച അവളുടെ ശരീരമാണ് അദ്ദേഹത്തെ അന്ന് സ്വീകരിച്ചത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.